കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ വർക്ക്മെൻ പോസ്റ്റുകളി ലേക്ക് കരാർ നിയമനം നടത്തുന്നു
സെമി സ്കിൽഡ് റിഗർ
- ഒഴിവുകൾ 53
- യോഗ്യത : നാലാം ക്ലാസ്
- പരിചയം : 3 വർഷം
സ്കാർഫോൾഡർ
- ഒഴിവ് : 5
- യോഗ്യത : പത്താം ക്ലാസ് , ITI ( NTC ) ഷീറ്റ് മെറ്റൽ വർക്കർ / ഫിറ്റർ പൈപ്പ് ( പ്ലംബർ ) / ഫിറ്റർ
- പരിചയം : 1-2 വർഷം
- അല്ലെങ്കിൽ പത്താം ക്ലാസ് പരിചയം : 3 വർഷം
സേഫ്റ്റി അസിസ്റ്റന്റ്
- ഒഴിവ് : 18
യോഗ്യത
1. പത്താം ക്ലാസ്
2. ഡിപ്ലോമ സേഫ്റ്റി / ഫയർ പരിചയം : 1 വർഷം
ഫയർമാൻ
- ഒഴിവ് : 29
യോഗ്യത
1. പത്താം ക്ലാസ്
2. ഫയർഫൈറ്റിംഗിൽ കുറഞ്ഞത് നാലോ ആറോ മാസത്തെ പരിശീലനം
3. ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ ( NBCD ) സർട്ടിഫിക്കറ്റ് അഭികാമ്യം : മലയാളത്തിലുള്ള അറിവ്
- പരിചയം : 1 വർഷം
കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ്
- ഒഴിവ് : 1
- യോഗ്യത : ഏഴാം ക്ലാസ് അഭികാമ്യം : മലയാളത്തിലുള്ള അറിവ്
- പരിചയം : 4 വർഷം
പ്രായപരിധി
കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ് : 53 വയസ്സ് മറ്റുള്ള തസ്തിക : 30 വയസ്സ് ( SC / ST / OBC / PwBD / ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും )
ശമ്പളം : 22,100 – 23,400 രൂപ
അപേക്ഷ ഫീസ്
വനിത / SC / ST / PWBD : ഇല്ല മറ്റുള്ളവർ : 200 രൂപ അപേക്ഷാ ഫീസ് രൂപ 200/- ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ്) ഉപയോഗിച്ച് അടക്കം അല്ലെങ്കിൽ ഓൺലൈൻ ബാങ്കിംഗ്/വാലറ്റുകൾ/ UPI മുതലായവ).24 ജൂൺ 2022 മുതൽ 08 ജൂലൈ 2022 വരെ. മറ്റ് പേയ്‌മെന്റ് രീതികൾ സ്വീകരിക്കുന്നതല്ല.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 8 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക അപേക്ഷ നൽകുന്നതിനായി www.cochinshipyard.in കരിയർ പേജ് വഴി അപേക്ഷ നൽകാം. അപേക്ഷ അയയ്ക്കുന്ന വരും നിർബന്ധമായും ഔദ്യോഗിക വിജ്ഞാപനം വായിച്ചു വായിച്ചു മനസ്സിലാക്കണം