ആരോഗ്യ കേരളം മിഷന് കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ജോലി ഒഴിവുകൾ
- ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്
- ഹോസ്പിറ്റൽ അറ്റൻഡന്റ്
- സാനിട്ടറി അറ്റൻഡന്റ്
- സപ്പോർട്ടിങ് സ്റ്റാഫ്
- ഓഫീസ് സെക്രട്ടറി
- ഡിഇഒ കം അക്കൗണ്ടന്റ്
- ഡേറ്റ മാനേജർ
- ഫീമെയിൽ കോർഡിനേറ്റർ
- ലാബ് ടെക്നീഷ്യൻ
- ഒപ്ടോമെട്രിസ്റ്റ്
- സപ്പോർട്ടിങ് സ്റ്റാഫ് / അറ്റൻഡർ
- ഡേറ്റ എൻട്രി ഓപ്പറേറ്റർ ഡേറ്റ മാനേജർ
- പബ്ലിക് റിലേഷൻസ് ഓഫീസർ
വയനാട്
- വയനാടിൽ നാഷണൽ ഹെൽത്ത് മിഷനിൽ 10 തസ്തികകളിലായി കരാർ നിയമനം. നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ഓഫീസ് സെക്രട്ടറി, ഒബ്്സ്റ്റട്രിഷ്യൻസ് ആന്റ് ഗൈനക്കോളജിസ്റ്റ്, ഒപ്ടോമെട്രിസ്റ്റ്, ലാബ് ടെക്നീഷ്യൻ, പീയർദ്/ പീയർദ് കം എൽഡി, ഡേറ്റ മാനേജർ, ഫീമെയിൽ കോർഡിനേറ്റർ, മെഡിക്കൽ ഓഫീസർ (ഹോമിയോ), ഡിഇഒ കം അക്കൗണ്ടന്റ്, എൽഎച്ച്വി. ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, സാനിട്ടറി അറ്റൻഡന്റ്, സപ്പോർട്ടിങ് സ്റ്റാഫ് തസ്തികകളിലും അവസരം. ഇന്റർവ്യൂ നവംബർ 12 ന്.
പത്തനംതിട്ട
- നാഷണൽ ഹെൽത്ത് മിഷനിൽ പത്തനംതിട്ടയിൽ 6 തസ്തികകളിലായി കരാർ നിയമനം. നവംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: എൻഎൽഎസ്പി, ആർബിഎസ്കെ നഴ്സ്/ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, പബ്ലിക് റിലേഷൻസ് ഓഫീസർ, ഡേറ്റ മാനേജർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സപ്പോർട്ടിങ് സ്റ്റാഫ്/അറ്റൻഡർ. ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡിസ്ട്രിക്റ്റ് വെക്റ്റർ ബോൺ ഡീസീസ് കൺസൾട്ടന്റ് എന്നീ തസ്തികകളിൽ അവസരം. കരാർ നിയമനം. ഓൺലൈൻ അപേക്ഷ നവംബർ 20 വരെ.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.arogyakeralam.gov.in
