കേരളത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലേക്ക് വിവിധ തസ്തികകളിലുള്ള പുതിയ തൊഴിലവസരങ്ങൾ
- സീനിയർ അക്കൗണ്ടന്റ്
- ടെക്നീഷ്യൻ
- റിസപ്ഷനിസ്റ്റ് / സെയിൽസ് സ്റ്റാഫ്
- റസ്റ്ററന്റ് സൂപ്പർവൈസർ
- പ്രോജക്ട് മാനേജർ / പ്രോജക്ട് എൻജിനീയർ
- സൈറ്റ് എൻജിനീയർ
- സ്റ്റോർ കീപ്പർ
- ജൂനിയർ എൻജിനീയർ – ട്രെയിനി
- ഡ്രൈവർ
- സെയിൽസ് എക്സിക്യുട്ടീവ് / ഓഫീസ്
- മാനേജർ
- ബിസിനസ് ഡെവലപ്മെന്റ് മാനേജർ
- ഗോൾഡ് അപ്രൈസർ
- ചീഫ് അക്കൗണ്ടന്റ്
- അക്കൗണ്ടന്റ്
- സിസ്റ്റം ഓപ്പറേറ്റർ
- ബ്രാഞ്ച് ഹെഡ്സ്
- അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്സ്
- സ്റ്റാഫ്
- സെക്യൂരിറ്റി ഗാർഡ്
- റണ്ണേഴ്സ്
- ഹൗസ്കീപ്പിങ് ക്ലീനിങ് സ്റ്റാഫ്
- അസിസ്റ്റന്റ് മാനേജർ – ഫാക്ടറി
- ജനറൽ മാനേജർ – ഓപ്പറേഷൻസ്
- എച്ച്ആർ മാനേജർ
- ക്യുസി മാനേജർ
- മെയിന്റനൻസ് മാനേജർ
- സ്റ്റോർ ഇൻ ചാർജ്
- ക്വാളിറ്റി സൂപ്പർവൈസർ
- ഡിസ്പാച്ച് ഇൻ ചാർജ്
- മെഷീൻ ഓപ്പറേറ്റർ
- എജിഎം – ഓപ്പറേഷൻസ്
- എജിഎം – ഓഡിറ്റ്
- എജിഎം – മാർക്കറ്റിങ്
- എജിഎം – ഇൻഷുറൻസ് ആൻഡ് വെൽത്ത്
- എജിഎം – ഏജൻസി ചാനൽ
- എജിഎം – ഇൻവെസ്റ്റ്മെന്റ്
- എജിഎം – ചിറ്റ്സ്
- എവിപി – അഡ്മിൻ
- എവിപി – ക്രെഡിറ്റ്
- പ്രൊജക്ട് മാനേജർ ആൻഡ് സൈറ്റ് എൻജിനീയർ (സിവിൽ)
- സ്റ്റോർ മാനേജർ
- വെയ്റ്റർ
- ദോശ മേക്കർ
- സൂപ്പർവൈസർ
- റിസീവിങ് സ്റ്റാഫ്
- പേഴ്സനൽ ഡ്രൈവർ
- പ്രൊഡക്ഷൻ സൂപ്പർവൈസർ
- ഹെൽപ്പർ
- ടെയ്ലർ
- എഫ് ആൻഡ് ബി മാനേജർ
- ഓപ്പറേഷൻ മാനേജർ
- എക്സിക്യൂട്ടീവ് ഷെഫ്
- കിച്ചൻ ഹെൽപ്പർ
- സ്റ്റുവാർഡ് / വെയ്റ്റർ
- കാഷ്യർ / ബില്ലിങ്
- കിച്ചൻ സൂപ്പർവൈസർ
- ടീ ആൻഡ് ജ്യൂസ് മേക്കർ
- ക്ലീനിങ് സ്റ്റാഫ്
- ഡിഷ് വാഷ് സ്റ്റാഫ്
- റിസർവേഷൻ സ്റ്റാഫ്
- ഓഫീസ് അസിസ്റ്റന്റ്
- റൂം ക്ലീനിങ് സ്റ്റാഫ്
- ഔട്ട്ഡോർ / ഗാർഡൻ / സ്വിമ്മിങ് പൂൾ സ്റ്റാഫ്
- സൂപ്പർവൈസർ കം ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ
തിരുവനന്തപുരം
- ഹാപ്പി ലാൻഡ്: സീനിയർ അക്കൗണ്ടന്റ് (എം.കോം, 5 വർഷ പരിചയം, പ്രായം 40-ൽ താഴെ); ടെക്നീഷ്യൻ (ഐ.ടി.ഐ/ ഡിപ്ലോമ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ, ഒരു വർഷ പരിചയം); റിസപ്ഷനിസ്റ്റ്/ സെയിൽസ് സ്റ്റാഫ് (പ്ലസ് ടു, കമ്പ്യൂട്ടർ അറിവ്); റസ്റ്ററന്റ് സൂപ്പർവൈസർ (ബിരുദം, 5 വർഷ പരിചയം). ബയോഡേറ്റ ഇ-മെയിൽ/ തപാലിൽ അയയ്ക്കുക. Happyland Amusement Park, Kuthirakulam PO, Vembayam, Trivandrum – 695 615; contact@happylandtvm.com.
- കോർഡിയൽ പ്രോപ്പർട്ടീസ്: പ്രോജക്ട് മാനേജർ/ പ്രോജക്ട് എൻജിനീയർ (ബിടെക്/ ഡിപ്ലോമ സിവിൽ, 8 വർഷ പരിചയം); സൈറ്റ് എൻജിനീയർ (ബിടെക്/ ഡിപ്ലോമ സിവിൽ, 3 വർഷ പരിചയം); സ്റ്റോർ കീപ്പർ (പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ/ ബിരുദം, 2 വർഷ പരിചയം); ജൂനിയർ എൻജിനീയർ – ട്രെയിനി (ബിടെക്/ ഡിപ്ലോമ സിവിൽ); ഡ്രൈവർ (പുരുഷൻ, പത്താം ക്ലാസ്/ പ്ലസ് ടു, ഡ്രൈവിങ് ലൈസൻസ്, ജോലി പരിചയം). സിവി യും സർട്ടിഫിക്കറ്റുകളും ഇ-മെയിൽ ചെയ്യുക. Cordial Properties India Pvt Ltd, TC 18/106, Beside Alapuram Lane, Muttada PO, Kowdiar Village, Trivandrum – 695 025; careers.cordial@gmail.com.
- എംഎം ഫോം: സെയിൽസ് എക്സിക്യുട്ടീവ്/ ഓഫീസ്: ബിരുദം/ എംബിഎ, 3 വർഷ പരിചയം, പ്രായം 25-30, റെസ്യുമെ ഇ-മെയിൽ ചെയ്യുക. varghese@mmfoam.in.
കൊല്ലം
- Achani Financiers: മാനേജർ (പുരുഷൻ), ബിസിനസ് ഡെവലപ്മെന്റ് മാനേജർ (പുരുഷൻ), ഗോൾഡ് അപ്രൈസർ (പുരുഷൻ), ചീഫ് അക്കൗണ്ടന്റ്, അക്കൗണ്ടന്റ് (സ്ത്രീ), സിസ്റ്റം ഓപ്പറേറ്റർ (സ്ത്രീ), ബ്രാഞ്ച് ഹെഡ്സ്, അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്സ് (സ്ത്രീ), സ്റ്റാഫ് (സ്ത്രീ), സെക്യൂരിറ്റി (പുരുഷൻ). Achani Financiers, Achani Cynosure Building, Sakthikulangara, Kollam; 0474 2770071; hr.info.ho@gmail.com.
കോട്ടയം
- ജോസ്കോ ജ്വല്ലേഴ്സ്: റിസപ്ഷനിസ്റ്റ് (പുരുഷൻ, ബിരുദം, പ്രായം 25-35); സെക്യൂരിറ്റി ഗാർഡ് (പ്രായം 30-55); റണ്ണേഴ്സ് (പ്രായം 18-25); ഹൗസ്കീപ്പിങ് ക്ലീനിങ് സ്റ്റാഫ് (സ്ത്രീ, പ്രായം 50-ൽ താഴെ). ബയോഡേറ്റയും ഫോട്ടോയും ഇ-മെയിൽ ചെയ്യുക. Josco Jewellers, Central Junction, KK Road, Kottayam; 94475 88755; careers@joscogroup.com.
- സെന്റ് മേരീസ് റബ്ബേഴ്സ്: അസിസ്റ്റന്റ് മാനേജർ – ഫാക്ടറി: സയൻസ് ബിരുദം, പ്രായം 35-നു മുകളിൽ. റെസ്യുമെ ഇ-മെയിൽ ചെയ്യുക. St. Mary’s Rubbers Pvt Ltd, Kanjirappally, Kottayam; careers@stmarysrubbers.com.
- ലിബർട്ടി മെഡ് സപ്ലൈസ്: ജനറൽ മാനേജർ – ഓപ്പറേഷൻസ് (10 വർഷത്തിൽ കൂടുതൽ പരിചയം); എച്ച്ആർ മാനേജർ (എംബിഎ/ പിജി ഇൻ എച്ച്ആർ, 5 വർഷത്തിൽ കൂടുതൽ പരിചയം); ക്യുസി മാനേജർ (ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം); മെയിന്റനൻസ് മാനേജർ (ബിടെക്/ ഡിപ്ലോമ, 5 വർഷത്തിൽ കൂടുതൽ പരിചയം); സ്റ്റോർ ഇൻ ചാർജ് (ബിരുദം/ ഡിപ്ലോമ, 3 വർഷത്തിൽ കൂടുതൽ പരിചയം); ക്വാളിറ്റി സൂപ്പർവൈസർ (ഡിപ്ലോമ/ ബിഎസ് സി, 2 വർഷത്തിൽ കൂടുതൽ പരിചയം); ഡിസ്പാച്ച് ഇൻ ചാർജ് (ബിരുദം/ ഡിപ്ലോമ, 3 വർഷത്തിൽ കൂടുതൽ പരിചയം); മെഷീൻ ഓപ്പറേറ്റർ (ഐടിഐ/ ഡിപ്ലോമ, ജോലി പരിചയം). സിവി ഇ-മെയിൽ ചെയ്യുക. 88911 76719; hr@libertymedsupplies.com.
എറണാകുളം
- ഫിനൊവെസ്റ്റ് ഗ്രൂപ്പ്: എജിഎം – ഓപ്പറേഷൻസ്, എജിഎം – ഓഡിറ്റ്, എജിഎം – മാർക്കറ്റിങ്, എജിഎം – ഇൻഷുറൻസ് ആൻഡ് വെൽത്ത്, എജിഎം – ഏജൻസി ചാനൽ, എജിഎം – ഇൻവെസ്റ്റ്മെന്റ്, എജിഎം – ചിറ്റ്സ്, എവിപി – അഡ്മിൻ, എവിപി – ക്രെഡിറ്റ്. 87140 06769; hr.manager@finovestgroup.com.
- ട്രിനിറ്റി ആർക്കേഡ്: പ്രൊജക്ട് മാനേജർ ആൻഡ് സൈറ്റ് എൻജിനീയർ (സിവിൽ): ബിടെക്/ ഡിപ്ലോമ ഐടിഐ യോഗ്യതക്കാർ സിവി ഇ-മെയിൽ ചെയ്യുക. gmcorpandhr@trinitybuild.com.
തൃശൂർ
- ഹോട്ടൽ ഭാരത്: സ്റ്റോർ മാനേജർ, വെയ്റ്റർ, ദോശ മേക്കർ. ഉടൻ ബന്ധപ്പെടുക. ഹോട്ടൽ ഭാരത്, ചെമ്പൂക്കാട്ടിൽ ലെയിൻ, തൃശൂർ – 680 001; 99955 34641; hotelbharathtcr@gmail.com.
- എലൈറ്റ് സൂപ്പർമാർക്കറ്റ്: സൂപ്പർവൈസർ (ബിരുദം, 2 വർഷ പരിചയം); റിസീവിങ് സ്റ്റാഫ് (പ്ലസ് ടു); ഡ്രൈവർ (ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം); പേഴ്സനൽ ഡ്രൈവർ (5 വർഷത്തിൽ കൂടുതൽ പരിചയം). 81568 06600; hr@elitesupermarket.in.
- ദീപം അംബ്രല്ല: പ്രൊഡക്ഷൻ സൂപ്പർവൈസർ – പുരുഷൻ (ജോലി പരിചയം), സ്റ്റോർ ഇൻ ചാർജ് (പുരുഷൻ), ഹെൽപ്പർ, ടെയ്ലർ. ഫോട്ടോ സഹിതം ബയോഡേറ്റ സെപ്റ്റംബർ 16 നകം ഇ-മെയിൽ/ വാട്സാപ്പ് ചെയ്യുക. 96332 99400; deepamumbrella@gmail.com.
പാലക്കാട്
- മലമ്പുഴ വാലി ഹെറിറ്റേജ് റിസോർട്ട്: എഫ് ആൻഡ് ബി മാനേജർ (5 വർഷത്തിൽ കൂടുതൽ പരിചയം), ഓപ്പറേഷൻ മാനേജർ (5 വർഷത്തിൽ കൂടുതൽ പരിചയം), എക്സിക്യൂട്ടീവ് ഷെഫ് (5 വർഷത്തിൽ കൂടുതൽ പരിചയം), കിച്ചൻ ഹെൽപ്പർ, സ്റ്റുവാർഡ്/ വെയ്റ്റർ, കാഷ്യർ/ ബില്ലിങ്, കിച്ചൻ സൂപ്പർവൈസർ, ടീ ആൻഡ് ജ്യൂസ് മേക്കർ, ക്ലീനിങ് സ്റ്റാഫ്, ഡിഷ് വാഷ് സ്റ്റാഫ്, റിസപ്ഷനിസ്റ്റ്, റിസർവേഷൻ സ്റ്റാഫ്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, റൂം ക്ലീനിങ് സ്റ്റാഫ്, ഔട്ട്ഡോർ/ ഗാർഡൻ/ സ്വിമ്മിങ് പൂൾ സ്റ്റാഫ്, സൂപ്പർവൈസർ കം ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ. സിവി ഇ-മെയിൽ ചെയ്യുക. malampuzhavalleyheritageresort@gmail.com.
