IBPS-27 Clerk Job Apply Now

നല്ലൊരു ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു

ബാങ്കുകളും ഒഴിവുകളും (ദേശീയ തലത്തിൽ)

  • ​കാനറ ബാങ്ക്: 2500
  • ​പഞ്ചാബ് നാഷണൽ ബാങ്ക്: 2016
  • ​ഇന്ത്യൻ ബാങ്ക്: 1700
  • ​സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1419
  • ​ബാങ്ക് ഓഫ് ബറോഡ: 1200
  • ​ഇന്ത്യൻ ഓവർസീസ് ബാങ്ക്: 780
  • ​ബാങ്ക് ഓഫ് ഇന്ത്യ: 500
  • ​ബാങ്ക് ഓഫ് മഹാരാഷ്ട്ര: 500
  • ​യൂക്കോ ബാങ്ക്: 412
  • ​പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്: 376

യോഗ്യത

  • ​ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree) അല്ലെങ്കിൽ തത്തുല്യം.
  • ​കമ്പ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജ് സർട്ടിഫിക്കറ്റ് / ഡിപ്ലോമ അല്ലെങ്കിൽ ഹൈസ്കൂൾ/കോളേജ് തലത്തിൽ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം.
  • ​അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ അറിയണം (കേരളത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം).
  • പ്രായം: 20 – 28 വയസ്സ് (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി). ​ഇളവുകൾ: പട്ടികവിഭാഗക്കാർക്ക് 5 വർഷം, ഒബിസിക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം.

ശമ്പളവും ഫീസും

  • ​ശമ്പളം: ₹24,050 – ₹64,480
  • ​അപേക്ഷാ ഫീസ്: ​ജനറൽ / OBC: ₹850 ​SC / ST / ഭിന്നശേഷിക്കാർ / വിമുക്തഭടന്മാർ: ₹175

​അപേക്ഷിക്കേണ്ട വിധം
​ഓൺലൈനായി www.ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഗസ്റ്റ് 21-ന് മുൻപായി അപേക്ഷിക്കുക. ഔദ്യോഗിക വിജ്ഞാപനവും അപേക്ഷ ചുവടെ

  • ഔദ്യോഗിക വെബ്‌സൈറ്റ്: www.ibps.in
  • ഓൺലൈൻ അപേക്ഷാ ലിങ്ക്: IBPS Apply Online Portal (ഔദ്യോഗിക വെബ്‌സൈറ്റിൽ “CRP Clerks” / “Apply Online for CRP-Clerks-XVI” എന്ന ലിങ്ക് വഴി അപേക്ഷിക്കാം)

(ശ്രദ്ധിക്കുക: 2026 ഓഗസ്റ്റ് 21-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി).

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel