CET Bus Driver Cum Cleaner Interview Apply Now

സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി ആഗ്രഹിക്കുന്നവർക്ക് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം (CET) ബസ് ഡ്രൈവർ കം ക്ലീനർ ജോലി ഒഴിവ് അപേക്ഷ ക്ഷണിക്കുന്നു

​തസ്തികയുടെ വിവരങ്ങൾ

  • ​തസ്തിക: ബസ് ഡ്രൈവർ കം ക്ലീനർ (താൽക്കാലികം)
  • ​കാലയളവ്: 178 ദിവസത്തേക്ക്.​വേതനം: പ്രതിദിനം
  • ₹810/- രൂപ വീതം (സർക്കാരിതര ഫണ്ടിൽ നിന്നും)

​ആവശ്യമായ യോഗ്യതകൾ

  • ​വിദ്യാഭ്യാസം: ഏഴാം ക്ലാസ് പാസ്സ്.
  • ​ഡ്രൈവിംഗ് ലൈസൻസ്: Heavy Duty Vehicle License with Badge.
  • ​പരിചയം: കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം.(വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾ ഓടിച്ച പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്).
  • ​ആരോഗ്യ നില: മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവ ഉണ്ടായിരിക്കണം.
  • ​മറ്റ് നിബന്ധനകൾ: ഡ്രൈവിംഗുമായി ബന്ധപ്പെട്ട് മുൻപ് ശിക്ഷണ നടപടികൾക്ക് വിധേയരായവർ ആകരുത്.

അപേക്ഷിക്കേണ്ട വിധം
​താൽപര്യമുള്ളവർ www.cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. ​തുടർന്ന്, യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ (Original) സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും (Copies) സഹിതം താഴെ പറയുന്ന സമയത്ത് കോളേജ് മെയിൻ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

  • ​തീയതി: 22.06.2026 (തിങ്കളാഴ്ച)
  • ​സമയം: രാവിലെ 10.00 മണിക്ക്
  • ​സ്ഥലം: മെയിൻ ഓഫീസ്, CET തിരുവനന്തപുരം.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel