HSE Plus Two Result 2026 Check Now

HSE ഫലപ്രഖ്യാപനം: 2025-26 വർഷത്തെ രണ്ടാം വർഷ ഹയർസെക്കൻഡറി (Plus Two / VHSC) പരീക്ഷാഫലം മെയ് 26-ന് ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കും (വൈകുന്നേരം 4 മണി മുതൽ വെബ്‌സൈറ്റുകളിൽ ലഭ്യമായി).

റിസൾട്ട് പരിശോധിക്കാൻ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റുകൾ:

റിസൾട്ട് പരിശോധിക്കേണ്ട വിധം:

  1. ​മുകളിൽ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. PLUS TWO Result 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ​നിങ്ങളുടെ രജിസ്റ്റർ നമ്പരും (Register Number) ജനനത്തീയതിയും (Date of Birth) നൽകുക.
  4. ​ശേഷം ‘Get Results’ ക്ലിക്ക് ചെയ്താൽ പരീക്ഷാഫലം കാണാം.
2025 പരീക്ഷാഫലം: പ്രധാന വിവരങ്ങൾ
  • ഫലപ്രഖ്യാപനം: 2025 മെയ് 22-ന് ഉച്ചയ്ക്ക് 3:00 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിലൂടെ ഫലം പ്രഖ്യാപിച്ചു. അന്നേ ദിവസം വൈകുന്നേരം 3:30 മുതൽ വെബ്‌സൈറ്റുകളിൽ റിസൾട്ട് ലഭ്യമായി.
  • ആകെ വിജയശതമാനം (Plus Two – HSE): 77.81% (2024-നെ അപേക്ഷിച്ച് 0.88% കുറവാണ് രേഖപ്പെടുത്തിയത്. 2024-ൽ ഇത് 78.69% ആയിരുന്നു).
  • ആകെ വിജയശതമാനം (VHSC): 70.06%

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel