Private Job April 2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള പ്രധാനപ്പെട്ട സ്വകാര്യമേഖലകളിലെ ഉരുവുകൾ. ഓരോ ഒഴിവുകളും അതിന്റെ വിശദമായി വിവരങ്ങളും നൽകിയിട്ടുണ്ട് അതിൽ നൽകിയിട്ടുള്ള കോൺടാക്ട് നമ്പറുകളിൽ ബന്ധപ്പെട്ട് ജോലിയുടെ യഥാർത്ഥ സ്വഭാവങ്ങൾ കൃത്യമായി മനസ്സിലാക്കുക

  • പ്രോജക്ട് മാനേജർ / സൈറ്റ് എൻജിനീയർ (സിവിൽ & ഇലക്ട്രിക്കൽ)
  • സോഫ്റ്റ്‌വെയർ ഡെവലപ്പർ (ഫുൾ സ്റ്റാക്ക്)
  • സെയിൽസ് & മാർക്കറ്റിംഗ് മാനേജർ
  • അക്കൗണ്ടന്റ് / അക്കൗണ്ട്സ് മാനേജർ
  • ഗ്രാഫിക് ഡിസൈനർ
  • റിസപ്ഷനിസ്റ്റ്
  • ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ
  • പ്ലാന്റ് ഓപ്പറേറ്റർ / ബോയ്‌ലർ ഓപ്പറേറ്റർ
  • ഷെഫ് / കുക്ക് (കുഴിമന്തി, സൗത്ത് ഇന്ത്യൻ)
  • സെയിൽസ് സ്റ്റാഫ് / എക്സിക്യൂട്ടീവ്
  • ടെലികോളിംഗ് / കസ്റ്റമർ സപ്പോർട്ട്
  • ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ)
  • ഇലക്ട്രീഷ്യൻ / മെക്കാനിക്
  • പർച്ചേസ് അസോസിയേറ്റ്
  • സെക്യൂരിറ്റി ഗാർഡ് / ഡ്രൈവർ
തിരുവനന്തപുരം
  • വിഫൈവ് ഹോംസ്: പ്രോജക്ട് മാനേജർ (B.Tech/Diploma, 10 വർഷത്തെ പരിചയം), സൈറ്റ് എൻജിനീയർ (B.Tech/Diploma, 5 വർഷത്തെ പരിചയം) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ admin@vfivehomes.com എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കുക. ഫോൺ: 0471-2323533.
  • സ്റ്റൈൽ പ്ലസ്: പർച്ചേസ് അസോസിയേറ്റ് (Excel അറിവ് വേണം), മാർക്കറ്റിംഗ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് (B.Com, 1 വർഷത്തെ പരിചയം), ഡ്രൈവർ/സെക്യൂരിറ്റി ഗാർഡ് എന്നീ ഒഴിവുകളുണ്ട്. വിലാസം: സ്റ്റൈൽ പ്ലസ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, കവടിയാർ. ഇമെയിൽ: hr@styleplus.in.
  • ഫേവറിറ്റ് കൺസ്ട്രക്ഷൻ: പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ – B.Tech/Diploma, 6-8 വർഷത്തെ പരിചയം, ഓട്ടോകാഡ് അറിവ്) ഒഴിവുണ്ട്. ഇമെയിൽ: hr@favouritehomes.com. ഫോൺ: 0471-4038877.
കൊല്ലം
  • വേഫർചിപ്സ് ടെക്നോ സൊല്യൂഷൻസ്: സോഫ്റ്റ്‌വെയർ ഡെവലപ്പർ (ഫുൾ സ്റ്റാക്ക് – 3 വർഷത്തെ പരിചയം), ബി.എസ്.സി/എം.എസ്.സി ഫ്രഷർ (ബയോടെക്നോളജി), ടെലികോളിംഗ്/കസ്റ്റമർ സപ്പോർട്ട് (ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അറിയണം) എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. കുണ്ടറയിലാണ് സ്ഥാപനം. ഇമെയിൽ: hr@waferchips.co.in. ഫോൺ: 87148 40219.
പത്തനംതിട്ട
  • ധനകാര്യ സ്ഥാപനം: ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ (പ്ലസ് ടു, പ്രായം: 20-50), കളക്ഷൻ ഏജന്റ് (പത്താം ക്ലാസ്, പ്രായം: 30-ന് മുകളിൽ) എന്നീ ഒഴിവുകളിലേക്ക് വിളിക്കുന്നു. ഫോൺ: 80860 08579.
  • റെസ്റ്റോറന്റ്: അക്കൗണ്ടന്റ്, അക്കൗണ്ട്സ് മാനേജർ, കാഷ്യർ, കുഴിമന്തി ഷെഫ്, സൗത്ത് ഇന്ത്യൻ കുക്ക് എന്നീ തസ്തികകളിൽ പരിചയസമ്പന്നരെ ആവശ്യമുണ്ട്. ഫോൺ: 90619 50500.
എറണാകുളം
  • നക്ഷത്ര ഗോൾഡ് & ഡയമണ്ട്സ്: സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ ബയോഡാറ്റയുമായി എം.ജി. റോഡിലുള്ള ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകുക. ഫോൺ: 85898 26366. ഇമെയിൽ: nakshatragold@gmail.com.
തൃശൂർ
  • ഡ്യൂ ഡയമണ്ട്സ്: റിസപ്ഷനിസ്റ്റ് (സ്ത്രീ – കമ്പ്യൂട്ടർ, ഇംഗ്ലീഷ് അറിവ് വേണം), ഗ്രാഫിക് ഡിസൈനർ (ഫോട്ടോഷോപ്പ്, ഇലസ്‌ട്രേറ്റർ അറിവ്) എന്നീ ഒഴിവുകളുണ്ട്. കുരിയച്ചിറയിലാണ് സ്ഥാപനം. ഇമെയിൽ: careers@dewdiamonds.com. ഫോൺ: 73567 41110.
  • ഗ്രീൻ ഹോപ്പർ: ഡ്രാഫ്റ്റ്‌സ്മാൻ-സിവിൽ (2 വർഷത്തെ പരിചയം), ഇലക്ട്രീഷ്യൻ (ഡിപ്ലോമ, 2 വർഷത്തെ പരിചയം), മെക്കാനിക്ക് (ഡിപ്ലോമ/B.Tech) എന്നീ ഒഴിവുകളുണ്ട്. ഫോൺ: 80860 90403.
  • ഫൊണ്ടാന ഹോട്ടൽസ് & റിസോർട്ട്സ്: ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CA/ICWA/MBA, 10 വർഷത്തെ പരിചയം), സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ (MBA), പ്രോജക്ട് മാനേജർ-സിവിൽ (സിവിൽ എൻജിനീയർ, 10 വർഷത്തെ പരിചയം) എന്നീ തസ്തികകളിൽ ഇരിങ്ങാലക്കുടയിൽ ഒഴിവുകളുണ്ട്. ഇമെയിൽ: hrd@fontanahotels.in.
പാലക്കാട്
  • ഓർഗാനോ പ്രോട്ടീൻസ്: പ്ലാന്റ് ഓപ്പറേറ്റർ (ഡിപ്ലോമ/ഐടിഐ – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഫിറ്റർ, 5-10 വർഷത്തെ പരിചയം), ബോയ്‌ലർ ഓപ്പറേറ്റർ (ഫസ്റ്റ് ക്ലാസ് ബോയ്‌ലർ സർട്ടിഫിക്കറ്റ്, 7 വർഷത്തിൽ കൂടുതൽ പരിചയം) എന്നീ ഒഴിവുകളുണ്ട്. ഫോൺ: 85890 52586. ഇമെയിൽ: organo.ekm@gmail.com.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel