KSFE Business Promoters Apply Now

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക് 1000-ത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാന വിവരങ്ങൾ:
  • തസ്തിക: ബിസിനസ് പ്രമോട്ടർ
  • ഒഴിവുകൾ: 1000+
  • നിയമന രീതി: കരാർ നിയമനം (Contract Basis)
  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
  • അഭികാമ്യമായ മറ്റ് യോഗ്യതകൾ: പ്ലസ് ടു, സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. മാർക്കറ്റിംഗ് മേഖലയിലെ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
  • പ്രായപരിധി: 20 മുതൽ 45 വയസ്സ് വരെ.
അപേക്ഷിക്കേണ്ട വിധം:
  • അവസാന തീയതി: ഫെബ്രുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
  • വെബ്സൈറ്റ്: www.ksfe.com/careers
  • ഫോൺ നമ്പർ: 0487-2332255

​തിരഞ്ഞെടുക്കുന്ന റീജിയണൽ ഓഫീസുകൾക്ക് കീഴിലായിരിക്കും നിയമനം ലഭിക്കുക.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *