
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ – മിൽമ, സിസ്റ്റം സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
വിശദമായ വിവരങ്ങൾ
- ഒഴിവ്:1
- യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമ.
- പരിചയം: ഒരു വർഷം
- ശമ്പളം: 29,400 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്