Cochinport Recruitment-2025 Apply Now

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഗാർഡ്‌നിങ് സൂപ്പർവൈസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: മെട്രിക്കുലേഷൻ/അതിന് മുകളിലുള്ള യോഗ്യത, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ: വെബ്സൈറ്റ് വഴി…

add comment