Work from home join now HDFC Health Many opportunities to earn more than 25000 part-time job

നിങ്ങളുടെ സമയത്തിന് വീട്ടിലിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ജോലി ചെയ്യാം HDFC യുടെ ഹെൽത്ത് ഇൻഷുറൻസിലേക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു

 നിലവിലുള്ള സാഹചര്യത്തിൽ ഹെൽത്ത് ഇൻഷുറൻസിന്റെ ആവശ്യകത എല്ലാ വാർഡുകളിലേക്കും എത്തിക്കുവാനും വേണ്ടിയും  അതുവഴി നിങ്ങൾക്ക് വളരെ മികച്ച വരുമാനം ഏകദേശം 25000 രൂപയിൽ അധികം  സമ്പാദിക്കുവാനും  പറ്റിയ ഒരു അവസരമാണിത്. വീട്ടമ്മമാർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്

 യോഗ്യതകൾ

 പത്താം ക്ലാസ് അല്ലെങ്കിൽ അതിനുമുകളിലോ  ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. കാര്യപ്രാപ്തിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരിക്കണം

 പ്രായപരിധി :

 21 വയസ്സുമുതൽ കൂടാതെ അപേക്ഷ നൽകുന്നവർക്ക് ആധാർ കാർഡും, ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് എന്നിവ നിർബന്ധമാണ്

100% നിങ്ങളുടെ സമയത്തിനനുസരിച്ച് വീട്ടിലിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് വരുമാനം ഉണ്ടാക്കാം.  കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെക്കൊടുത്തിരിക്കുന്ന നമ്പരിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക

Note :- ദിവസവും നിരവധി പേർ മെസ്സേജ് അയക്കുന്നത് കൊണ്ട് എല്ലാവർക്കും ഒരേസമയം റിപ്ലൈ നൽകാൻ സാധ്യമല്ല.. പക്ഷേ അല്പം വൈകിയാലും അവർക്ക് റിപ്ലൈ തരുന്നതാണ്.. എല്ലാവരും സഹകരിക്കുക

വിളിച്ചാൽ കിട്ടില്ല വാട്സാപ്പിൽ മെസ്സേജ് അയക്കുക8097524530
 Send a Whatsapp MessageClick Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *