Vanitha Protection Office Interview Apply Now

പത്തനംതിട്ട ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവുകൾ താഴെ പറയുന്നവയാണ്:

1. മൾട്ടിപർപ്പസ് ഹെൽപ്പർ (3 ഒഴിവുകൾ)

  • യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
  • പരിചയം: കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 25 – 45 വയസ്സ്.
  • വേതനം: 12,000 രൂപ.

2. വനിതാ സെക്യൂരിറ്റി ഗാർഡ് (3 ഒഴിവുകൾ)

  • യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം.
  • പരിചയം: 2 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 35 – 55 വയസ്സ്.
  • വേതനം: 12,000 രൂപ.

3. കേസ് വർക്കർ / സൈക്കോ സോഷ്യൽ കൗൺസിലർ (2 ഒഴിവുകൾ)

  • യോഗ്യത: നിയമം, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ പി.ജി.
  • പരിചയം: സ്ത്രീകളുമായി ബന്ധപ്പെട്ട സർക്കാർ/സ്വകാര്യ പദ്ധതികളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 25 – 45 വയസ്സ്.
  • വേതനം: 28,000 രൂപ.

4. സെന്റർ അഡ്മിനിസ്ട്രേറ്റർ – റസിഡൻഷ്യൽ (1 ഒഴിവ്)

  • യോഗ്യത: നിയമം, സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പി.ജി.
  • പരിചയം: ഭരണപരമായ തസ്തികയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 25 – 45 വയസ്സ്.
  • വേതനം: 32,000 രൂപ.
അഭിമുഖം സംബന്ധിച്ച വിവരങ്ങൾ:
  • തീയതി: ഫെബ്രുവരി 13
  • സമയം: രാവിലെ 11:30
  • സ്ഥലം: ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, പത്തനംതിട്ട.
  • ഹാജരാക്കേണ്ടവ: ബയോഡേറ്റ, ആധാർ കാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും.
  • ശ്രദ്ധിക്കുക: അപേക്ഷയുടെ മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.

​കൂടുതൽ വിവരങ്ങൾക്ക് 0468-2329053 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *