SSLC Result 2026 Important Links Check Now

SSLC – 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 99.07 %. 417497 വിദ്യാർത്ഥികൾ പരീക്ഷ എഴുതി അതിൽ 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും Full A+ നേടി. റിസൾട്ട് 3:30 മുതൽ ലഭ്യമാകും

ഫലം പരിശോധിക്കേണ്ട വിധം
പ്രധാന ലിങ്കുകൾ
മറ്റു വിഭാഗങ്ങൾക്കുള്ള ലിങ്കുകൾ

​ഫലം പരിശോധിക്കുന്നതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

  1. ​നൽകിയിട്ടുള്ള ഏതെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. ​അവിടെ “SSLC Result 2026” എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  3. ​തുറന്നു വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register No.), ജനനത്തീയതിയും (Date of Birth) നൽകുക.
  4. “Get Results” ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഫലം ലഭ്യമാകുന്നതാണ്.
ഗ്രേഡിംഗ് രീതി (Grading System)

​ഫലത്തിൽ ലഭിക്കുന്ന ഓരോ ഗ്രേഡിനും നിശ്ചയിച്ചിട്ടുള്ള ശതമാനം താഴെ പറയുന്ന രീതിയിലാണ്:

ഗ്രേഡ്വാല്യൂ (Value)ശതമാനം (Percentage)
A+990-100
A880-89
B+770-79
B660-69
C+550-59
C440-49
D+330-39
D20-29

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel