2023-24 വിദ്യാഭ്യാസ വര്‍ഷത്തിലെ SSLC പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻകുട്ടി പ്രഖ്യാപിക്കും. റിസൾട്ട് വളരെ വേഗത്തിൽ തടസ്സങ്ങളില്ലാതെ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യാം
റിസൾട്ട് കൃത്യം 4 മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും തടസ്സങ്ങളില്ലാതെ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം
Check Your result Here
➧https://pareekshabhavan.kerala.gov.in/
➧ https://results.kite.kerala.gov.in
➧ https://sslcexam.kerala.gov.in
➧ http://www.prd.kerala.gov.in
➧ Saphalam App : Click Here
➧ https://results.kerala.gov.in
➧ https://examresults.kerala.gov.in
➧ http://thslchiexam.kerala.gov.in
➧ http://ahslcexam.kerala.gov.in
➧ https://sslcexam.kerala.gov.in
റിസൾട്ട് പരിശോധിക്കുന്ന വിധം
- ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
- അതിൽ നിന്നും SSLC Result 2024 എന്ന ഭാഗം സെലക്ട് ചെയ്യുക
- അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
- അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്
പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക് എത്ര ശതമാനം എന്ന് കണ്ടെത്താം
.
SSLC – 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.വിജയശതമാനം 99.70 %. 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 417864 വിദ്യാർഥികൾ വിജയിച്ചു അതിൽ 68604 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും Full A+ നേടി ഏറ്റവും കൂടുതൽ Full A+ മലപ്പുറം ജില്ലയിൽ. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ല 99.94% കുറവ് വയനാട് 98.41