School office attender Vacancy 2023 Apply Now

ഇന്റർവ്യൂ വഴി ഓഫീസ് അറ്റന്‍ഡന്റ് നിയമനം. ഗവൺമെന്റ് സ്കൂളിൽ നിലവിലുള്ള ഒഴിവിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു

കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ ഒഴിവുളള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ആണ് താത്കാലിക നിയമനം.

യോഗ്യത പത്താം ക്ലാസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും അധിക യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 14 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 286119.

Apply Latest Jobs : Click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *