RCC Recruitment 2024 Apply now

തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ,

  • കരാർ, ഒഴിവ്: 1,
  • ശമ്പളം: 31,000 രൂപ,

യോഗ്യത: സയൻസിൽ ബിരുദവും അംഗീകൃത സ്ഥാപന ത്തിൽ മൂന്നുവർഷ പ്രവൃത്തിപരി ചയവും അല്ലെങ്കിൽ ബിരുദാന ന്തരബിരുദം. പ്രായം: 35 വയസ്സ് കവിയരുത്.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

അപേക്ഷ: തപാലായി അയക്ക ണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്സ്), പ്രോജ ക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011, അവസാന തീയതി: ജൂൺ 5.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ,

  • കരാർ, ഒഴിവ്: 2,
  • ശമ്പളം: 17,000 രൂപ,

യോഗ്യത: സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് വിജയം   DOEACC/DCA, സർക്കാർ, പൊതുമേഖലാ സ്ഥാ പനങ്ങളിൽ ഡേറ്റാ എൻട്രി ജോലിയിൽ രണ്ടുവർഷ പ്രവൃത്തി പരിചയം. കംപ്യൂട്ടറിൽ മണിക്കൂ റിൽ 15,000 കീ ഡിപ്രഷൻ വേഗം വേണം. പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ: തപാലായി അയക്ക ണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്‌സ്), പ്രോജ ക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011,

അവസാന തീയതി: ജൂൺ 5. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക  www.rcctvm.gov.in.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *