നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി 2024: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇപ്പോള്‍ Administrative Officers തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ തസ്തികകളില്‍ ആയി മൊത്തം 274 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 2 മുതല്‍ 2024 ജനുവരി 22 വരെ അപേക്ഷിക്കാം.
official notification : click here