MCC walk-in Interview Apply Now

മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തസ്തിക: കുക്ക്, ദിവസവേത നാടിസ്ഥാനത്തിൽ നിയമനം. യോഗ്യത: ദക്ഷിണേന്ത്യൻ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും പാചകം ചെയ്യാൻ കഴിവുവേണം. ഹോട്ടൽ/കഫേ മേഖലയിലോ സ്ഥാപന കാന്റീനുകളിലോ ഒരു വർഷ പ്രവൃത്തിപരിചയം. ശാരീരികക്ഷമതയുണ്ടായിരിക്കണം.

ഭക്ഷണമാലിന്യ നിയന്ത്രണത്തെ ക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം. (യോഗ്യത സംബന്ധിച്ച വിശ ദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക).

അഭിമുഖസ്ഥലം: എംസിസി ഓഫീസ്, തീയതി: ജൂലായ് 30 (9.30 AM).

തസ്തിക: വിസിറ്റിങ് ഫാക്കൽ ട്ടി, മണിക്കൂറടിസ്ഥാനത്തിൽ നിയമനം. വിഷയങ്ങൾ: അനാട്ട മി, ഫിസിയോളജി, ഗണിതം, കംപ്യൂ ട്ടർ സയൻസ്, യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്സി. രണ്ടുവർഷ അധ്യാപന പ്രവൃത്തി പരിചയം. (യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക). അഭിമുഖസ്ഥലം: എംസിസി ഓഫീസ്, തീയതി: 30 (9.30 AM).

വിശദമായ വിവരങ്ങൾക്ക് വെബ്സൈറ്റ് ലിങ്ക് പരിശോധിക്കുക https://www.mcc.kerala.gov.in/career

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *