സ്വകാര്യ മേഖലയിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് മാരുതി സുസുക്കി പോപ്പുലർ വെഹിക്കിൾ സർവീസ് കേരളത്തിലെ വിവിധ ജില്ലകളിലേക്കായി പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു
MARUTHI SUZUKI POPULAR VEHICLE SERVICE
- Posts- Mechanic
Qualification : ITI MMV or Above - Posts- Services Advisor, Bodyshop Manager
Qualification : Diploma or B.tech in Mechanical Engineering - Posts- Customer Care Manager, Tele callers
Qualification : Any Degree - Posts- Services Promotion Executive
Qualification : 12th pass or above
Other Details
- Vacancy : All over Kerala
- (For all posts) Gender: Males
- (For all posts) Age limit: Below 40 years
താല്പര്യമുള്ളവർ 30/11/2024 ന് നേരിട്ട് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ടയിൽ ബയോഡാറ്റ അല്ലെങ്കിൽ സിവി സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരമാവധി )
സമയം : രാവിലെ 9:30 മുതല്‍
രെജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSf7cPJhmgYU1XXttoJ548fB7CP185KkIP7PLzDSMPMPpCegJQ/viewform