Mahila Samakya Interview 2026 Apply Now

കേരള മഹിളാ സമഖ്യാ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ കരാറടിസ്ഥാനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ വിശദവിവരങ്ങൾ താഴെ നൽകുന്നു. ഈ തസ്തികകളിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം.

​1. തിരുവനന്തപുരം ജില്ല (ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ)

  • ​ഇന്റർവ്യൂ തീയതി & സമയം: 2026 ജൂൺ 30, രാവിലെ 11:00 മണിക്ക്
  • ​സ്ഥലം: ജില്ലാ ശിശു സംരക്ഷണ ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം (SBI ഹെഡ് ഓഫീസിന് എതിർവശം)

​ഒഴിവ് വിവരങ്ങൾ:

  • ​തസ്തിക: കെയർ ടേക്കർ (Care Taker) – 1 ഒഴിവ്
  • ​യോഗ്യത: പ്ലസ് ടു / പ്രീ-ഡിഗ്രി
  • ​പ്രായം: 25 വയസ്സ് പൂർത്തിയാകണം (30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന)
  • ​വേതനം: ₹12,000/- (പ്രതിമാസം)

​2. തൃശ്ശൂർ ജില്ല (എൻട്രി ഹോം ഫോർ ഗേൾസ്, രാമവർമ്മപുരം)

  • ​ഇന്റർവ്യൂ തീയതി & സമയം: 2026 ജൂൺ 30, രാവിലെ 10:00 മണിക്ക്
  • ​സ്ഥലം: മോഡൽ ഹോം ഫോർ ഗേൾസ്, രാമവർമ്മപുരം, തൃശ്ശൂർ

​ഒഴിവ് വിവരങ്ങൾ:

  • ​സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)
  • ​ഒഴിവ്: 1
  • ​യോഗ്യത: M.Sc / M.A (Psychology) ഒപ്പം 1 വർഷത്തെ പ്രവൃത്തിപരിചയം
  • ​പ്രായം: 25 വയസ്സ് പൂർത്തിയാകണം (30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന)
  • ​വേതനം: ₹12,000/- (പ്രതിമാസം)

സെക്യൂരിറ്റി

  • ​ഒഴിവ്: 1
  • ​യോഗ്യത: SSLC ജയം
  • ​പ്രായം: 23 വയസ്സ് പൂർത്തിയാകണം (30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന)
  • ​വേതനം: ₹10,000/- (പ്രതിമാസം)

കുക്ക്

  • ​ഒഴിവ്: 1
  • ​യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിയണം
  • ​പ്രായം: 25 വയസ്സ് പൂർത്തിയാകണം (30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന)
  • ​വേതനം: ₹12,000/- (പ്രതിമാസം)

​എങ്ങനെ പങ്കെടുക്കണം?
​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒരു വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും (Original), സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (Self-attested copies) സഹിതം നിശ്ചിത സമയത്ത് ഇന്റർവ്യൂ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel