
ലുലു ഗ്രൂപ്പിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയത്താണ് അവസരങ്ങൾ
ഫ്രഷേഴ്സിനും അവസരങ്ങൾ
സൂപ്പർവൈസർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഓഫീസർ/ഗാർഡ്/CCTV ഓപ്പറേറ്റർ, മെയിൻറനൻസ് സൂപ്പർവൈസർ/HVAC ടെക്‌നീഷ്യൻ/ മൾട്ടി ടെക്നീഷ്യൻ, എക്സിക്യൂട്ടീവ് ഷെഫ് / സോസ് ഷെഫ്, സ്റ്റോർകീപ്പർ/ഡാറ്റ എൻട്രി ഓപ്പറേറ്റർ, വിഷ്വൽ മർച്ചൻഡൈസർ, സെയിൽസ്മാൻ / സെയിൽസ് വുമൺ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, കമ്മീഷൻ / ഷെഫ് DE പാർട്ടി / DCDP, BLSH ഇൻ-ചാർജ് / മേക്കപ്പ് ആർട്ടിസ്റ്റ്, കശാപ്പുകാരൻ / ഫിഷ് മോംഗർ(മീൻ കാരൻ), ടൈലർ, ഹെൽപ്പർ / പാക്കർ തുടങ്ങിയ വിവിധ ഒഴിവുകൾ
