കേരളത്തിലെ സ്വകാര്യ മേഖലകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ ജില്ലകളിലായി ഉള്ള നിരവധി ഒഴിവുകളിലേക്ക് അവസരം
- ബില്ലിങ് സ്റ്റാഫ്
- സെയിൽസ് സ്റ്റാഫ്
- ഗോഡൗൺ സ്റ്റാഫ്
- മാർക്കറ്റിങ് മാനേജർ
- ഐടി അഡ്മിനിസ്ട്രേറ്റർ
- അസിസ്റ്റന്റ് അക്കൗണ്ടന്റ്സ് മാനേജർ
- അസിസ്റ്റന്റ് മാനേജർ-എച്ച്ആർ
- അസിസ്റ്റന്റ് കമ്പനി സെക്രട്ടറി
- സെക്യൂരിറ്റി കൺട്രോൾ റൂം ഓപ്പറേറ്റർ
- ടെലികോളർ
- ഹെഡ് ഓഫ് ഫിനാൻസ് / ചീഫ് ഫിനാൻഷ്യൽ ഓഫീസർ
- ഹെഡ് ഓഫ് ഓപ്പറേഷൻസ് / ചീഫ് ഓപ്പറേറ്റിങ് ഓഫീസർ
- അക്കൗണ്ടന്റ്സ് മാനേജർ
- ചീഫ് മാനേജർ
- സീനിയർ മാനേജർ
- ബ്രാഞ്ച് മാനേജർ
- അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ
- ബിസിനസ് കോർഡിനേറ്റർ
- മൈക്രോ ഓഡിറ്റർ
- പ്രോപ്പർട്ടി മാനേജർ
- കസ്റ്റമർ കെയർ മാനേജർ
- ലിറ്റിഗേഷൻ ക്ലാർക്ക്
- റിലേഷൻഷിപ്പ് ഓഫീസർ
- സെയിൽസ് ഓഫീസർ
- അക്കൗണ്ടന്റ്സ് അസിസ്റ്റന്റ്
- സെയിൽസ് എക്സിക്യൂട്ടീവ്
- ടൂവീലർ മെക്കാനിക്ക്
- ഓഡിറ്റ് അസിസ്റ്റന്റ്
- കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
തിരുവനന്തപുരം
കാൻബെറ ഫാർമ: ബില്ലിങ് സ്റ്റാഫ്: പ്രായം 30 നു മുകളിൽ; സെയിൽസ് സ്റ്റാഫ്: പ്രായം 25-40; ഗോഡൗൺ സ്റ്റാഫ് (പുരുഷൻ); പ്രായം 25-40. റെസ്യുമെ ഇ-മെയിൽ/ വാട്സാപ്പ് ചെയ്യുക. 87146 20194; info@canberrapharma.in. മുത്തൂറ്റ് മെർക്കന്റൈൽ: മാർക്കറ്റിങ് മാനേജർ: 5-10 വർഷ പരിചയം; ഐടി അഡ്മിനിസ്ട്രേറ്റർ: ബിടെക്, 5-10 വർഷ പരിചയം; അസിസ്റ്റന്റ് അക്കൗണ്ടന്റ്സ് മാനേജർ: സിഎ ഇന്റർ, 2 വർഷ പരിചയം; അസിസ്റ്റന്റ് മാനേജർ-എച്ച്ആർ: 5 വർഷ പരിചയം; അസിസ്റ്റന്റ് കമ്പനി സെക്രട്ടറി: സിഎസ് ഇന്റർ, 2-3 വർഷ പരിചയം; സെക്യൂരിറ്റി കൺട്രോൾ റൂം ഓപ്പറേറ്റർ: എക്സ് ആർമി, കമ്പ്യൂട്ടർ അറിവ്; ടെലികോളർ: 1-2 വർഷ പരിചയം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം, പ്രായം 20-30. പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ബയോഡേറ്റ ഇ-മെയിൽ ചെയ്യുക. Muthoot Mercantile Limited, 1st Floor, North Block, Muthoot Floors, Opp. W & C Hospital, Thycaud, Thiruvananthapuram – 695 014; hr@muthootenterprises.com.
എറണാകുളം
കൊച്ചി മുസിരിസ് ബിനാലെ: ഹെഡ് ഓഫ് ഫിനാൻസ്/ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ഹെഡ് ഓഫ് ഓപ്പറേഷൻസ്/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, അക്കൗണ്ടന്റ്സ് മാനേജർ. സിവി ഇ-മെയിൽ ചെയ്യുക. careers@kochimuzirisbiennale.org. തിരുകൊച്ചി ഫിൻകാപ്: ചീഫ് മാനേജർ, സീനിയർ മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ബിസിനസ് കോർഡിനേറ്റർ, മൈക്രോ ഓഡിറ്റർ. സിവി ഇ-മെയിൽ ചെയ്യുക. 70120 77005; careers@thirukochigroup.com. ശ്വാസ് ഹോംസ്: പ്രോപ്പർട്ടി മാനേജർ, കസ്റ്റമർ കെയർ മാനേജർ. സ്ത്രീകൾക്കാണ് അവസരം. റെസ്യുമെ വാട്സാപ്പ് ചെയ്യുക. 99617 66766.
തൃശ്ശൂർ
ഷെയർവെൽത്ത് ചിറ്റ്സ്: ലിറ്റിഗേഷൻ ക്ലാർക്ക്: 5 വർഷ ജോലിപരിചയം. ബയോഡേറ്റ വാട്സാപ്പ് ചെയ്യുക. Sharewealth Chits Ltd, Sivasakthi Building, Round North, Thrissur-680 001; 98957 61017; chitssharewealth@gmail.com. AAA പ്രോഫിറ്റ് അനലിറ്റിക്സ്: റിലേഷൻഷിപ്പ് ഓഫീസർ: എംബിഎ. 97789 60942; contact@aaaprofitanalytics.com.
പാലക്കാട്
ധനകാര്യ സ്ഥാപനം: സെയിൽസ് ഓഫീസർ: പ്ലസ് ടു/ ബിരുദം, ടൂവീലർ ലൈസൻസ്. പ്രായം 18-27. 96338 15460; loan.sales2026@gmail.com. ഗായത്രി ഹീറോ: അക്കൗണ്ടന്റ്സ് അസിസ്റ്റന്റ് (പുരുഷൻ): ഒരു വർഷ പരിചയം, ടാലി അറിവ്; സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ): ടൂവീലർ ലൈസൻസ്; ടൂവീലർ മെക്കാനിക്ക്. സിവി ഇ-മെയിൽ ചെയ്യുക. Gayathry Hero, Viswam Arcade, NH 47, Coimbatore Road, Chandranagar, Palakkad; 93886 67763; gayathry@heromotocorp.biz.
കണ്ണൂർ
മൾട്ടി നാഷണൽ കമ്പനി: ഓഡിറ്റ് അസിസ്റ്റന്റ്: 5 വർഷ പരിചയം; കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്: 5 വർഷ പരിചയം. സിവി ഇ-മെയിൽ/ വാട്സാപ്പ് ചെയ്യുക. 77367 85858; admin@athaarid.com.
