KSRTC-SWIFT Job Vacancy 2023 Apply Now

കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള KSRTC-SWIFT കമ്പനിയിലേക്ക് താൽക്കാലികമായി വനിതാ ഡ്രൈവർമാരെ  ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

ഉദ്യോഗാർത്ഥികൾക്ക് വേണ്ട അടിസ്ഥാന യോഗ്യത, പ്രായപരിധി, വേതനം, മുൻപരിചയം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വേതന വ്യവസ്ഥകൾ

1. ദിവസ വേതനം : ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും, അർഹമായ ഇൻസെന്റീവ്, അലവൻസുകൾ ബാറ്റ എന്നിവ അധികമായി ലഭിക്കും.

2, Sign in & sign it അടക്കമുളള 8 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികമായി വരുന്ന ഓരോ മണിക്കൂറിനും 130 രൂപ എന്ന നിരക്കിൽ അധിക സമയത്തിന് ആനുപാതികമായി വേതനം നൽകുന്നതാണ്.

അപേക്ഷിക്കുന്ന രീതി

മേൽ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി KSRTC-SWIFT ന്റെ സർവ്വീസ് ഓപ്പറേഷന്റെ ഭാഗമായുള്ള താൽക്കാലിക വനിതാ ഡ്രൈവർ ഒഴിവുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽകാലിക സേവനം അനുഷ്ഠിക്കൻ സന്നദ്ധരാ ഇവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി (07.05.2023 – ന് വൈകുന്നേരം 5 മണിക്ക് മുൻപായി https://km.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ട താണ്. ഓൺലൈനായിട്ട് അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല

Apply Link

Official Notification

Latest Job News

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *