KIIFB Recruitment-2026 Apply Now

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ടെക്‌നിക്കൽ റിസോഴ്‌സ് സെന്ററിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 24 ഒഴിവുകളാണുള്ളത്. ഇത് ഒരു കരാർ നിയമനമാണ്.

തസ്തികകളും യോഗ്യതകളും:

1. ജൂനിയർ കൺസൾട്ടന്റ്

  • യോഗ്യത: ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ).
  • പരിചയം: 3 വർഷം.
  • പ്രായപരിധി: 40 വയസ്സ്.
  • ശമ്പളം: 37,500 രൂപ.

2. ടെക്‌നിക്കൽ അസിസ്റ്റന്റ്

  • യോഗ്യത: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എം.ടെക് ജിയോഇൻഫോർമാറ്റിക്സ്.
  • പരിചയം: 2 വർഷം.
  • പ്രായപരിധി: 35 വയസ്സ്.
  • ശമ്പളം: 32,500 രൂപ.

3. ഡ്രാഫ്റ്റ്‌സ്മാൻ

  • യോഗ്യത: സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • പരിചയം: 5 വർഷം.
  • പ്രായപരിധി: 30 വയസ്സ്.
  • ശമ്പളം: 32,500 രൂപ.

അപേക്ഷിക്കേണ്ട വിധം:

  • അവസാന തീയതി: 2026 മാർച്ച് 19.
  • വെബ്സൈറ്റ്: www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.
  • Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *