കേരള സംസ്ഥാന നിർമിതി കേന്ദ്ര ത്തിന്റെ വിവിധ ഓഫീസുകളിലേ ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലാ യി ആകെ 14 ഒഴിവുണ്ട്.
അക്കൗണ്ടന്റ്,
- ഒഴിവ്:എറണാകു ളം -1, തിരുവനന്തപുരം 3.
- ശമ്പളം: 10,890 രൂപ.
- യോഗ്യത: ബിരുദവും ടാലി കോഴ്സ് സർട്ടിഫിക്കറ്റും രണ്ടു വർഷ പ്രവൃത്തിപരിചയവും.
ഡ്രാഫ്റ്റ്സ്മാൻ,
- ഒഴിവ്: തിരുവന ന്തപുരം -1, ചെട്ടികുളങ്ങര-1.
- ശമ്പളം: 10,890 രൂപ.
- യോഗ്യത: ഐ.ടി.ഐ. സിവിലും രണ്ടുവർഷ പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ,
- ഒഴിവ്: തൃശ്ശൂർ-1, കൊട്ടാരക്കര-1, എറണാ കുളം -1, പാലക്കാട് 1.
- ശമ്പളം: 16,500 രൂപ.
- യോഗ്യത: ബി.ടെക്. സിവിൽ എൻജിനീയറിങ്ങും രണ്ടുവർഷം പ്രവൃത്തിപരിചയവും.
ഓവർസിയർ,
- ഒഴിവ്: എറണാകു ളം-1, മുട്ടം -1, അടൂർ -1, വയനാട്-1.
- ശമ്പളം: 14,520 രൂപ.
- യോഗ്യത: സിവിൽ എൻജിനീ kerala.gov.in യറിങ് ഡിപ്ലോമയും രണ്ടുവർഷ പ്രവൃത്തിപരിചയവും.
അപേക്ഷ :
Email Id : nirmithiptp@gmail.com
Application Format : Click Here