Kerala High Court Jobs 2025

കേരള ഹൈക്കോടതിയിൽ കുക്ക് ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നേരിട്ടുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

വിശദമായ വിവരങ്ങൾ

  • ഒഴിവ്: 2
  • യോഗ്യത എട്ടാം ക്ലാസ്/ തത്തുല്യം
  • ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്
  • രാവും പകലും ജോലി ചെയ്യാനുള്ള സന്നദ്ധത
  • പകർച്ചവ്യാധികളിൽ നിന്ന് മുക്തമായിരിക്കണം.
  • പ്രായം: 02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ) ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 24,400 – 55,200 രൂപ

അപേക്ഷ ഫീസ്

  • SC/ ST: ഇല്ല
  • മറ്റുള്ളവർ: 750 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *