Kerala Forest Walk in Interview Apply Now

നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു

വാക്ക്-ഇൻ ഇന്റർവ്യൂ

  • ​തസ്തിക: ഓഫീസ് അറ്റൻഡന്റ് (താൽക്കാലികം / ദിവസവേതനാടിസ്ഥാനത്തിൽ)
  • ​ഒഴിവുകളുടെ എണ്ണം: 3
  • ​വേതനം: പ്രതിദിനം ₹750/-
  • ​കാലാവധി: ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ പരമാവധി 59 ദിവസം

​യോഗ്യതകൾ

  • ​ഏഴാം ക്ലാസ് പാസായിരിക്കണം.
  • ​ബിരുദധാരി ആയിരിക്കരുത്.
  • ​ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

​പ്രായപരിധി

  • ​18 – 40 വയസ്സ് (02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവർ).
  • ​SC/ST, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും (റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം).

അഭിമുഖ വിവരങ്ങൾ

  • ​തീയതി & സമയം: 2026 ഓഗസ്റ്റ് 17 (തിങ്കളാഴ്ച), രാവിലെ 10:30 ന്
  • ​സ്ഥലം: കാർഷിക കോളേജ്, വെള്ളായണി, തിരുവനന്തപുരം
  • ​ഹാജരാക്കേണ്ടവ: യോഗ്യത, ജനനത്തീയതി, പ്രവൃത്തിപരിചയം, ജാതി (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും.

Official Notification : Click Here

Official Website : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel