Kannur Airport Job Vacancy Apply Now

കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (KIAL) വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1

  • ഒഴിവ്: 5
  • യോഗ്യത: പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
  • അഭികാമ്യം: ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
  • പരിചയം: 3 – 6 വർഷം
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 28,000 രൂപ

ഫയർ & റെസ്ക്യൂ ഓപ്പറേറ്റർ ഗ്രേഡ് ( FRO)

  • ഒഴിവ്: 5
  • യോഗ്യത: പ്ലസ് ടു കൂടെ BTC, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
  • അഭികാമ്യം: ഹെവി വെഹിക്കിൾ ലൈസൻസ് / റോസൻബോവർ CFT ട്രെയിൻഡ്
  • പരിചയം: 0 – 3 വർഷം
  • പ്രായപരിധി: 35 വയസ്സ്
  • ശമ്പളം: 25,000 രൂപ
  • Evictee വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും

സൂപ്പർവൈസർ ARFF

  • ഒഴിവ്: 2
  • യോഗ്യത: പ്ലസ് ടു കൂടെ BTC
  • അഭികാമ്യം: ജൂനിയർ ഫയർ ഓഫീസർ / സപ് ക്വാളിഫൈഡ് / റോസൻബോവർ CFT സർട്ടിഫൈഡ്
  • പരിചയം: 7 വർഷം
  • പ്രായപരിധി: 45 വയസ്സ്
  • ശമ്പളം: 42,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക ( Evictee വിഭാഗം അപേക്ഷ തപാൽ വഴിയും അയക്കുക)

നോട്ടിഫിക്കേഷൻ ലിങ്ക് : Click  Here

അപേക്ഷാ ലിങ്ക് : Click Here

വെബ്സൈറ്റ് ലിങ്ക് : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *