GDS 5th Results Check Now

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നിരുന്നു.. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ 5th മെറിറ്റ് ലിസ്റ്റ് / റിസൾട്ട് വന്നിട്ടുണ്ട്

കേരളം ഉൾപ്പെടെ എല്ലാ സർക്കിളുക ളുടെയും മെറിറ്റ് ലിസ്റ്റ് വന്നിട്ടുണ്ട്.കേരള ലിസ്റ്റിൽ 613 പേര് ഉൾപ്പെട്ടിട്ടുണ്ട്.ലിസ്റ്റിൽ ഉള്ളവർ 20-12-2024 ന് മുമ്പ് വെരിഫിക്കേഷൻ ചെയ്യണം

ഈ ഷോർട്ട് ലിസ്റ്റുചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ പേരുകൾക്കെതിരെ പരാമർശിച്ചിരിക്കുന്ന ഡിവിഷണൽ ഹെഡ് മുഖേന അവരുടെ രേഖകൾ പരിശോധിച്ചുറപ്പിക്കേണ്ടതാണ് 20/12/2024-ന് മുമ്പ്. ഷോർട്ട്‌ലിസ്‌റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികൾ ഒറിജിനലുകളും എല്ലാവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് ഫോട്ടോകോപ്പികളും സഹിതം പരിശോധനയ്‌ക്കായി റിപ്പോർട്ട് ചെയ്യണം.

Download Result Click Here

റിസൾട്ട് പരിശോധിക്കുന്ന രീതി

  • റിസൾട്ട് PDF രൂപത്തിലാണ് തപാൽവകുപ്പ് പ്രസിദ്ധീകരിച്ചത് അത് ഡൗൺലോഡ് ചെയ്യുക
  • PDF ഫയൽ ഓപ്പൺ ആക്കിയതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറോ പേരോ അതിൽ ഉണ്ടോ എന്ന് നോക്കുക. അതിനായി മുകളിൽ ഒരു സർച്ച് ഐക്കൺ കാണാൻ സാധിക്കും അതിൽ നിങ്ങളുടെ പേരോ അല്ലെങ്കിൽ രജിസ്റ്റർ നമ്പർ സെർച്ച് ചെയ്തു റിസൾട്ടുകൾ പരിശോധിക്കാം
  • കേരള തപാൽ വകുപ്പിനെ മാത്രമാണ് PDF ഫയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ബാക്കിയുള്ളത് തപാൽ വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ  ഡൗൺലോഡ് ചെയ്യാം

LIST 1 Kerala Post Office GDS-2024 Result : Click here

LIST 2 Kerala Post Office GDS-2024 Result : Click here

LIST 3 Kerala Post Office GDS-2024 Result : Click here

LIST 4 Kerala Post Office GDS-2024 Result : Click here

LIST 5 Kerala Post Office GDS-2024 Result : Click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *