Garden Reach Shipbuilders & Engineers Limited Recruitment 2022 Apply Now

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് & എഞ്ചിനീയേഴ്സ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സൂപ്പർവൈസർ ( S – 1 ഗ്രേഡ് )

  • ഒഴിവ് : 3
  • ഡിസിപ്ലിൻ : ഇൻഫോർമേഷൻ ടെക്നോളജി , ഫിനാൻസ് , ലീഗൽ
  • അടിസ്ഥാന യോഗ്യത : ബിരുദം കൂടെ ഡിപ്ലോമ / PG ഡിപ്ലോമ / LLB

എഞ്ചിൻ ടെക്നീഷ്യൻ ( S – 1 ഗ്രേഡ് )

  • ഒഴിവ് : 8
  • ഡിസിപ്ലിൻ : മെക്കാനിക്കൽ , ഇലക്ട്രിക്കൽ
  • അടിസ്ഥാന യോഗ്യത : ഡിപ്ലോമ

സൂപ്പർവൈസർ ( S – 1 ഗ്രേഡ് )

  • നിയമനം : കരാർ
  • ഒഴിവ് : 30
  • ഡിസിപ്ലിൻ : മെക്കാനിക്കൽ , ഇലക്ട്രിക്കൽ , പെയിന്റ് ടെക്നോളജി , സിവിൽ , നേവൽ ആർക്കിടെക്ചർ , ഇൻഫർമേഷൻ ടെക്നോളജി , അഡ്മിൻ & HR , മെറ്റീരിയൽ മാനേജ്മെന്റ് , ഫർമസി
  • അടിസ്ഥാന യോഗ്യത : ബിരുദം കൂടെ ഡിപ്ലോമ / PG ഡിപ്ലോമ / ഡിപ്ലോമ

ഡിസൈൻ അസിസ്റ്റന്റ് ( S – 1 ഗ്രേഡ് )

  • നിയമനം : കരാർ
  • ഒഴിവ് : 17
  • ഡിസിപ്ലിൻ : മെക്കാനിക്കൽ , ഇലക്ട്രിക്കൽ , സിവിൽ
  • അടിസ്ഥാന യോഗ്യത : ഡിപ്ലോമ

സാലറി

സാലറി 23800 മുതൽ  83300 വരെ

പ്രായപരിധി :

28 വയസ്സ് ( SC / ST / OBC / PwBD / ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും )

അപേക്ഷ ഫീസ്

വനിത / SC / ST / PWBD : ഇല്ല മറ്റുള്ളവർ : 400 രൂപ ( 71 ബാങ്ക് ചാർജ് )

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 28 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷാ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *