ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ കമാൻഡോ വിംഗിലേക്കുള്ള പരീക്ഷ സിലബസ് കേരള PSC പ്രസിദ്ധീകരിച്ചു. നാല് ഭാഗങ്ങളായി 100 മാർക്കിനാണ് പരീക്ഷ നടക്കുന്നത്
ഭാഗം 1 :- പൊതുവിജ്ഞാനം,ആനുകാലികം,കേരള നവോത്ഥാനം 25 മാർക്കിന് |
ഭാഗം 2 :- ലഘുഗണിതം 25 മാർക്കിന് |
ഭാഗം 3 :- സ്പേഷ്യൽ എബിലിറ്റി / സ്പേഷ്യൽ റീസണിംഗ് 25 മാർക്കിന് |
ഭാഗം 4 :- ലോജിക്കൽ റീസണിംഗ് – നോൺ വെർബൽ 25 മാർക്കിന് വിശദമായ സിലബസ് ചുവടെ കൊടുത്തിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കി ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങുക |
PART I GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA (25 Marks) |
1. ശാസ്ത്ര സാങ്കേതിക മേഖല , കലാ സാംസ്കാരിക മേഖല , രാഷ്ട്രീയ , സാമ്പത്തിക സാഹിത്യ മേഖല , കായിക മേഖല ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലീന സംഭവങ്ങൾ . |
2 ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ , അതിർത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും , ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി , പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ് . |
3 ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ , ദേശീയ പ്രസ്ഥാനങ്ങൾ , സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ |
4 ഒരു പൗരന്റെ അവകാശങ്ങളും കടമകളും , ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ , ദേശീയ പതാക , ദേശീയ ഗീതം , ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ , വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും |
5 കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ , നദികളും കായലുകളും , വിവിധ വൈദ്യുത പദ്ധതികൾ , വന്യജീവി സാങ്കേതങ്ങളും ദേശീയോദ്യാനങ്ങളും , മത്സ്യബന്ധനം , കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് |
6 ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും , കേരളത്തിലെ സാമൂഹ്യ പരിഷ്കരണവും അയ്യങ്കാളി , ചട്ടമ്പി സ്വാമികൾ , ശ്രീനാരയണ ഗുരു , പണ്ഡിറ്റ് കറുപ്പൻ , വി.ടി. ഭട്ടതിരിപ്പാട് , കുമാര ഗുരു , മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും |
PART II Simple Arithmetic (25 Marks) |
1.ഭിന്നസംഖ്യകൾ 2.സംഖ്യകളും അടിസ്ഥാന ക്രിയകളും 3.ലസാഗു , ഉസാഘ 4.ദശാംശ സംഖ്യകൾ 5.വർഗ്ഗവും വർഗ്ഗമൂലവും 6.ശരാശരി 7.ലാഭവും നഷ്ടവും 8.സമയവും ദൂരവും |
PART III
Spatial Ability / Spatial Reasoning (25 Marks) Questions such as – find rotated / top/ side view of various shapes, opened view of three-dimensional boxes with patterns, 3-D view of opened sides, direction of the destination after certain turns etc.
PART IV
Logical Reasoning – Non verbal (25 Marks)Questions such as – find out the next in the series, find the odd one out etc.
NOTE: –It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no undertaking that all the topics above may be covered in the question paper.