Ayush Mission Recruitment Apply Now

യോഗ്യത ഏഴാം ക്ലാസ് മുതൽ ആയുഷ് മിഷനിൽ ഒഴിവുകൾ പത്തനംതിട്ട ജില്ലയിലെ ദേശീയ ആയുഷ് മിഷൻ്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മൾട്ടി പർപ്പസ് വർക്കർ

  • യോഗ്യത: പ്ലസ് ടു, DCA, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 13,500 രൂപ

മൾട്ടി പർപ്പസ് വർക്കർ

  • യോഗ്യത: ANM, DCAക്ക് മുകളിൽ, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 13,500 രൂപ

മൾട്ടി പർപ്പസ് വർക്കർ കം ക്ലീനിംഗ് സ്റ്റാഫ്

  • യോഗ്യത: ഏഴാം ക്ലാസ്
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 10,500 രൂപ

തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : സെപ്റ്റംബർ 5 വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

1 Comment

Leave a Reply

Your email address will not be published. Required fields are marked *