കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള സ്വകാര്യമേഖലകളിലെ ജോലി ഒഴിവുകൾ
- ഡ്രൈവർ
- സെക്യൂരിറ്റി ജീവനക്കാർ
- ഇലക്ട്രീഷ്യൻ
- വെഹിക്കിൾ ഡ്രൈവർ
- നഴ്സറി സെയിൽസ് സ്റ്റാഫ് (സ്ത്രീ)
- ലാൻഡ്സ്കേപ്പ് ഡിസൈനർ (ഇൻഡോർ ആൻഡ് ഔട്ട് ഡോർ)
- സെയിൽസ് ആൻഡ് മാർക്കറ്റിങ് അസിസ്റ്റന്റ്
- ഓഫീസ് സ്റ്റാഫ് – ഓൺലൈൻ മാർക്കറ്റിങ് (സ്ത്രീ)
- അക്കൗണ്ട്സ് മാനേജർ
- ടെലി സെയിൽസ് എക്സിക്യൂട്ടീവ്
- ഏരിയ സെയിൽസ് മാനേജർ
- സെയിൽസ് എക്സിക്യൂട്ടീവ്
- പ്രൊഡക്ഷൻ മാനേജർ
- ജോബ് എസ്റ്റിമേറ്റർ
- മാർക്കറ്റിങ് എക്സിക്യൂട്ടീവ്
- ഡിജിറ്റൽ പ്രിന്റിങ് ഓപ്പറേറ്റർ
- പ്രിന്റർ
- സൈറ്റ് സൂപ്പർവൈസർ
- സൈറ്റ് സ്റ്റോർകീപ്പർ
- ഫാർമസിസ്റ്റ്
- ബിസിനസ് ഡവലപ്മെന്റ് ഓഫീസർ
- മാർക്കറ്റിങ് ഓഫീസർ
- ഗ്രാജുവേറ്റ് ട്രെയിനി
- സൈറ്റ് എൻജിനീയർ / ക്യുസി എൻജിനീയർ
- പ്രോജക്ട് മാനേജർ / പ്രോജക്ട് എൻജിനീയർ
- ക്വാളിറ്റി ഇൻസ്പെക്ടർ
തിരുവനന്തപുരം
- കോർഡിയൽ ഡെവലപ്പേഴ്സ്: പ്രോജക്ട് മാനേജർ/പ്രോജക്ട് എൻജിനീയർ (പുരുഷൻ): ബിടെക്/ഡിപ്ലോമ (സിവിൽ), 5-10 വർഷ പരിചയം, ഓട്ടോകാഡ് അറിവ്; സൈറ്റ് എൻജിനീയർ/ക്യുസി എൻജിനീയർ: ബിടെക്/ഡിപ്ലോമ/ഐടിഐ (സിവിൽ), 3 വർഷ പരിചയം, ഓട്ടോകാഡ് അറിവ്; സൈറ്റ് സൂപ്പർവൈസർ (പുരുഷൻ): ഡിപ്ലോമ/ഐടിഐ (സിവിൽ), 2-4 വർഷ പരിചയം, ഓട്ടോകാഡ് അറിവ്; സൈറ്റ് സ്റ്റോർകീപ്പർ (പുരുഷൻ): ബിരുദം/ഡിപ്ലോമ (മെറ്റീരിയൽ മാനേജ്മെന്റ്), 3 വർഷ പരിചയം, കമ്പ്യൂട്ടർ അറിവ്; ഡ്രൈവർ (പുരുഷൻ): പത്താം ക്ലാസ്/പ്ലസ് ടു, ജോലി പരിചയം, പ്രായം: 27-35. റെസ്യൂമെ ഇ-മെയിൽ ചെയ്യുക. Cordial Developers Pvt Ltd, EVRA 431, Eshwara Vilasam Road, Cotton Hill, Vazhuthacad, Trivandrum-695 014; 73566 04477; jobs.cordial5@gmail.com.
- അക്ഷര പ്രിന്റേഴ്സ്: പ്രൊഡക്ഷൻ മാനേജർ, ജോബ് എസ്റ്റിമേറ്റർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ പ്രിന്റിങ് ഓപ്പറേറ്റർ, പ്രിന്റർ, ഗ്രാജുവേറ്റ് ട്രെയിനി. Akshara Offset Printers Pvt Ltd, Vanchiyoor, Thiruvananthapuram-695 035; 0471-2473470; aksharaoffset@gmail.com.
കൊല്ലം
- Carla: ഏരിയ സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്. റെസ്യൂമെ ഇ-മെയിൽ ചെയ്യുക. 97789 68593; adrian@carlabathware.com.
കോട്ടയം
- TJP റബർ ഇൻഡസ്ട്രീസ്: ടെലി സെയിൽസ് എക്സിക്യൂട്ടീവ്: ഹിന്ദി ഭാഷയിൽ പ്രാവീണ്യം; ഇലക്ട്രീഷ്യൻ. 95399 90067; Info@tjpindia.com.
എറണാകുളം
- TBPL ഹോംസ്: ക്വാളിറ്റി ഇൻസ്പെക്ടർ (സിവിൽ): ബിടെക്/ഡിപ്ലോമ (സിവിൽ), 3-5 വർഷ പരിചയം; സൈറ്റ് എൻജിനീയർ (സിവിൽ): ബിടെക്/ഡിപ്ലോമ (സിവിൽ), 3-5 വർഷ പരിചയം; പ്രോജക്ട് മാനേജർ (സിവിൽ): ബിടെക്/ഡിപ്ലോമ (സിവിൽ), 15+ വർഷ പരിചയം; ബിസിനസ് ഡവലപ്മെന്റ് ഓഫീസർ: ബിരുദം; മാർക്കറ്റിങ് ഓഫീസർ: ബിരുദം, 2-5 വർഷ പരിചയം. ഫോട്ടോയും സിവിയും ഇ-മെയിൽ ചെയ്യുക. TBPL Homes, Cochin Regional Office: PB Zaire, Pallissery Junction, Puthiya Road, Palarivattom, Kochi, Corporate Office: TBPL Arcade, Kottappuram, Thrissur-680 004; 95629 90002; hr@tbpl.in.
പാലക്കാട്
- ചീരക്കുഴി ഗ്രൂപ്പ് ഓഫ് നഴ്സറി: നഴ്സറി സെയിൽസ് സ്റ്റാഫ് (സ്ത്രീ), ലാൻഡ്സ്കേപ്പ് ഡിസൈനർ (ഇൻഡോർ ആൻഡ് ഔട്ട് ഡോർ), സെയിൽസ് ആൻഡ് മാർക്കറ്റിങ് അസിസ്റ്റന്റ്, ഓഫീസ് സ്റ്റാഫ്- ഓൺലൈൻ മാർക്കറ്റിങ് (സ്ത്രീ), അക്കൗണ്ട്സ് മാനേജർ, വെഹിക്കിൾ ഡ്രൈവർ. Cheerakuzhy Group of Nurseries, Mannarkkad, Palakkad; 97475 00600; cheerakuzhy@gmail.com.
കോഴിക്കോട്
- ഷോപ്പിങ് സെന്റർ: സെക്യൂരിറ്റി ജീവനക്കാർ: പ്രായപരിധി: 55. വയസ്സു തെളിയിക്കുന്ന തിരിച്ചറിയൽ രേഖയുമായി ഉടൻ ബന്ധപ്പെടുക. 97461 55222.
കണ്ണൂർ
- റീടെയിൽ ഫാർമസി: ഫാർമസിസ്റ്റ്: ഡിപ്ലോമ ഇൻ ഫാർമസി, ജോലി പരിചയം. പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം റെസ്യൂമെ ഇ-മെയിൽ ചെയ്യുക. recruit@ksgroup.in.
