Indian Army Technical Graduate Recruitment Apply Now

ഇന്ത്യൻ ആർമിയുടെ 143 ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ‌ി ലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2026 ജൂലായിൽ കോഴ്‌സ് ആരംഭിക്കും.

വിഷയങ്ങളും കഴിവും സിവിൽ 8 കംപ്യൂട്ടർ സയൻസ് 6. ഇലക്ട്രോണിക്‌സ്- 6. ഇലക്‌ടി ക്കൽ- 2, മെക്കാനിക്കൽ 6, മറ്റ് എൻജിനിയറിങ് വിഷയങ്ങൾ 2

ശമ്പളം: പരിശീലനവിൽ 56400 രൂപ പ്രതിമാസ സ്റ്റൈട്ടർ ടെക്നോളജി/ ഇൻഫർമേ പ്ലെൻഡായി ലഭിക്കും പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 56,100-1.77,500 രൂപ ശമ്പളസ്കെയി ലിൽ ലഫ്റ്റനൻ്റ് (പെർമനൻ്റ് കമ്മിഷൻ) തസ്തികയിൽ നിയമനം

വിദ്യാഭ്യാസ യോഗ്യത: സിവിൽ/ആർക്കിടെക്‌ചർ/ ബിൽഡിങ് മതിയാവും കൺസ്ട്രക്ഷൻ ആൻഡ് ടെക്നോ ഉജി കംപ്യൂട്ടർ സയൻസ്/ കംപ്യൂ ഷൻ ടെക്നോളജി/ ഇലക്ട്രി ക്കൽ/ ഇലക്ട്ര‌ിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌്/ ഇലക്ട്രോ ണിക്‌സ് ആൻഡ് കമ്യൂണിക്കേ ഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്‌ടുമെൻ്റേഷൻ ഇൻസ്‌ മെന്റേഷൻ/ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ക്കേഷൻ/ ഒപ്റ്റോ ഇലക്ട്രോണിക്കുന്നവർക്കും അപേക്ഷിക്കാം. ക്സ്/ മൈക്രോ ഇലക്ട്രോണി ക്സ് ആൻഡ് മൈക്രോ വേവ് ഫൈബർ ഒപ്റ്റിക്സ്/ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ/പ്രൊഡക്ഷൻ ഓട്ടോമൊബൈൽ/ഇൻഡസ്ട്രിയൽ/ മാനുഫാക്ചറി ങ് ഇൻഡസ്ട്രിയൽ എൻജിനിയ റിങ് ആൻഡ് എംജിടി വർക്ക്ഷോ ച്ച് ടെക്നോളജി/ എയ്‌റോനോ ട്ടിക്കൽ/ എയ്റോസ്പെയ്‌സ്/ഏവിയോണിക്സ്/ പ്ലാസ്റ്റിക് ടെക്/റിമോട്ട് സെൻസിങ് ബാലിസ്റ്റി ക്‌സ്/ ബയോ മെഡിക്കൽ ഫുഡ് ടെക്/ അഗ്രിക്കൾച്ചറൽ/ മെറ്റലർ ജിക്കൽ/ മെറ്റലർജി ആൻഡ് എക്സ്‌പ്ലോസീവ് ലേസർ ടെക്/ബയോടെക്. റബ്ബർ ടെക്നോളജി കെമിക്കൽ/ട്രാൻസ്പോർട്ടേഷൻ മൈനിങ്/ ന്യൂക്ലിയർ ടെക്നോള ജി/ ടെക്സ്‌റ്റൈൽ എൻജിനിയറി ങ്ങിലോ ഇവയുടെ അനുബന്ധ വിഷയങ്ങളിലോ ഉള്ള ബി.ഇ ബിടെക് അവസാനവർഷം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഇവർ 2026 ജൂലായ് ഒന്നിനുമുൻ ആര പായി യോഗ്യത നേടിയതായി നിയ തെളിയിക്കുന്ന മാർക്ക്ഷീറ്റ് (സെമസ്റ്റർ/വർഷം) ഹാജരാക്കിയാൽക്ക്

ശാരീരികക്ഷമതാ പരിശോ ധന: 24 കിലോമീറ്റർ ഓട്ടം, പുഷ് അപ്, പുൾ അപ്സ്, സിറ്റ് അപ് സ്ക്വാർട്ട്സ്, നീന്തൽ മുതലായവ ഉൾപ്പെട്ടതാണ് ശാരീരികക്ഷമതാ പരിശോധന.

പ്രായം: 2026 ജൂലായ് ഒന്നിന് 20-27 1999 ജൂലായ് ഒന്നിനും 2006 ജൂൺ 30-നും ഇടയിൽ ജനിച്ചവർ (രണ്ടുതീയതികളും ഉൾപ്പെടെ)

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: നവംബർ 6. വിശദവിവ രങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *