
കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 266/2025മുതൽ 356/2025 വരെ
ടൈപ്പിസ്റ്റ്/ക്ലർക്ക്, അധ്യാപകൻ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, സിവിൽ എക്സൈസ് ഓഫീസർ, പോലീസ് കോൺസ്റ്റബിൾ, ലബോറട്ടറി ടെക്നീഷ്യൻ, സംഗീത അധ്യാപകൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, സെയിൽസ് അസിസ്റ്റന്റ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ്, പ്യൂൺ/വാച്ച്മാൻ, ജൂനിയർ ഇൻസ്ട്രക്ടർ, സയന്റിഫിക് അസിസ്റ്റന്റ്, കെമിക്കൽ ഇൻസ്പെക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വെൽഡർ, നഴ്സ്, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ, സ്റ്റെനോഗ്രാഫർ, കാർപെന്റർ, മീറ്റർ റീഡർ, ട്രേഡ്സ്മാൻ, ഡിസൈനർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 3 വരെ അപേക്ഷിക്കാം
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്