Gold Rate Check Now

സ്വർണ്ണത്തിന്റെ വില രാവിലെ 920 രൂപ കൂടി വൈകിട്ട് 1000 രൂപയും കൂടി. ഈ മാസം ഇതുവരെ കൂടിയത് 7200 രൂപ..!!!!

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വർധനവ്. പവന് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 83,840 രൂപയാണ്. എന്നാൽ വൈകിട്ട് വന്ന പുതിയ വിലവർധനയിൽ പവന് ആയിരം രൂപ കൂടി 84840 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10605 രൂപയിലെത്തി.

നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 3,758 ഡോളർ എന്ന സർവകാല ഉയരത്തിലെത്തി.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *