
റീജണൽ കാൻസർ സെൻ്ററിൽ (RCC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
തസ്തിക: അസിസ്റ്റന്റ് എൻജിനീ യർ (സിവിൽ), ഒഴിവ്: 2, ശമ്പളം: 40,000 രൂപ, യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ 65 ശതമാനം മാർക്കോടെ ബിരുദം. രണ്ട് വർഷ പ്രവൃത്തിപരിചയം. പ്രായം: 18-36. വാക് ഇൻ ഇന്റർവ്യൂ തീയതി: ഓഗസ്റ്റ് 12 (10 AM).
തസ്തിക: ബയോമെഡിക്കൽ എൻജിനീയർ, ഒഴിവ്: 2, ശമ്പളം: 40,000 രൂപ, യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്. രണ്ട് വർഷ പ്രവൃത്തിപ രിചയം. പ്രായം: 18-36. വാക് ഇൻ ഇൻ്റർവ്യൂ തീയതി: ഓഗസ്റ്റ് 5 (10 AM).
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.rcctvm.gov.in