
കോട്ടയം കരിയർ സെൻ്റർ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ തൊഴിൽ മേള ‘പ്രയുക്തി മെയ് 2K25’ നടത്തപ്പെടുന്നു.
പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ചില തസ്തികകളിൽ വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല . പ്രവൃത്തി പരിചയം മതിയാകും.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 2025 മെയ് 22 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്ന കമ്പനികളും വെക്കൻസി ഡീറ്റൈൽസും താഴെ കൊടുത്തിരിക്കുന്നു.
രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് https://docs.google.com/forms/d/e/1FAIpQLSfNZ7m6u5xA-WDdxpBY1ddlB9VBxwQEFBkcInV0hAAKjeMdjA/viewform


