Kerala Social Security Pension Limited Recruitment Apply Now

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക യിൽ ഒരു ഒഴിവുണ്ട്. കരാർ അടി സ്ഥാനത്തിലാണ് നിയമനം.

യോഗ്യത: കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക്. / എം.ബി.എ. റെഗുലർ. പ്രായപരിധി 25-40 വയസ്സ്.

അപേക്ഷ: വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിശ ദവിവരങ്ങളടങ്ങിയ ബയോഡാറ്റ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ,വയസ്സും യോഗ്യതയും തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം തപാലായി അയയ്ക്കണം.

വിലാസം: മാനേജിങ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂ രിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ. സെൻ ട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിങ്, ഗവ. പ്രസ്, സ്റ്റാച്യൂ തിരുവനന്തപുരം -695001.

അവസാനതീയതി: മാർച്ച് 5. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2994660

website Link : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *