Attander Assistant Job Vacancy Apply Now

കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റൽ & TVCC മണ്ണുത്തിയിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

അറ്റൻഡർ

  • ഒഴിവ്: 1 ( മുസ്ലിം)
  • യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം
  • അഭികാമ്യം: വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്സ്/റെക്കോഡ് മാനേജ്‌മെൻ്റ് എന്നിവയിൽ പ്രാവീണ്യം.
  • ശമ്പളം: 18,390 രൂപ

ലാബ് അസിസ്റ്റൻ്റ്

  • ഒഴിവ്: 1
  • യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
  • ലബോറട്ടറി ടെക്നിക്സ് / പൗൾട്രി പ്രൊഡക്ഷൻ / ഡയറി സയൻസിൽ ഡിപ്ലോമ
  • അഭികാമ്യം: സ്റ്റൈപ്പൻഡറി ട്രെയിനിംഗ്, VHSE, വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്‌സ്/റെക്കോഡ് മാനേജ്‌മെൻ്റ് എന്നിവയിൽ പ്രാവീണ്യം
  • ശമ്പളം: 20,065 രൂപ

ഇന്റർവ്യൂ തീയതി: ഒക്ടോബർ 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *