Government Job Vacancy-24 Apply Now

കേരള തീരദേശ പരിപാലന അതോറിറ്റി, താഴെ പറയുന്ന തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

ഓഫീസ് അറ്റൻഡന്റ്

  • ഒഴിവ് :- 1
  • കാലയളവ്: 1 വർഷം

യോഗ്യത

  • എസ്.എസ്.എൽ.സി/തത്തുല്യം
  • KCZMA/DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ ടൈപ്പിസ്റ്റ്

  • ഒഴിവുകൾ : 4
  • കാലയളവ് : 1 വർഷം

യോഗ്യത

  • പ്ലസ്‌ ടു അല്ലെങ്കിൽ തത്തുല്യം
  • ഇംഗ്ലീഷ്/മലയാളം ടൈപ്പിംഗ് പ്രാവീണ്യം
  • ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ തത്തുല്യം
  • പ്രവൃത്തി പരിചയം KCZMA/DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം
  • ശമ്പളം : കരാർ നിയമനത്തിന് സർക്കാർ അംഗീകരിച്ച പ്രകാരമുള്ള വേതനം

കരാർ നിയമനത്തിന് സർക്കാർ അംഗീകരിച്ച പ്രകാരമുളള വേതനം

അപേക്ഷ സ്വീകരിക്കുന്ന രീതി : ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും 29.08.2024 തീയതിക്ക് മുമ്പായി മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാം നില, കെ.എസ്. ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം തിരുവനന്തപുരം – 695 001 ഫോൺ – 0471 2339696
എന്ന വിലാസത്തിലേയ്ക്ക് അയക്കേണ്ടതാണ്.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *