National health mission Recruitment Apply now 2024

എറണാകുളം ജില്ലയിൽ കോർപ്പറേഷൻ, നഗരപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടീജന്റ് വർക്കർമാരെ നിയമിക്കുന്നു.

▪️ആഗസ്റ്റ് 12 ന് രാവിലെ 10.00 മുതൽ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ ഇന്റർവ്യൂ നടത്തുന്നതാണ്.

▪️ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവരും 18-നും 45-നും ഇടയിൽ പ്രായമുള്ളവരും ടി. തൊഴിൽ ചെയ്യുന്നതിനുള്ള കായികക്ഷമത ഉള്ളവരും ആയിരിക്കണം.

▪️താല്പര്യമുള്ളവർ യോഗ്യത, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം ടി. ദിവസം രാവിലെ 10.00 നും 12.00 നും ഇടയിൽ എത്തണം.

▪️മുൻപരിചയം അഭികാമ്യം.

▪️സംശയങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറിൽ (ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ആഫീസർ) വിളിക്കാവുന്നതാണ്.

ഫോൺ നമ്പർ ; 8330021521

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *