kerala university Recruitment Apply now 2024

കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം, ഇൻ്റേൺഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 2
▪️യോഗ്യത: MSc (സുവോളജി, ബോട്ടണി, മൈക്രോബയോളജി ബയോടെക്നോളജി, ബയോകെമിസ്ട്രി, ലൈഫ് സയൻസ്)

▪️പ്രായപരിധി: 28 വയസ്സ്
▪️ശമ്പളം:10,000 രൂപ

തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ജൂലൈ 15
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *