തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ,
- കരാർ, ഒഴിവ്: 1,
- ശമ്പളം: 31,000 രൂപ,
യോഗ്യത: സയൻസിൽ ബിരുദവും അംഗീകൃത സ്ഥാപന ത്തിൽ മൂന്നുവർഷ പ്രവൃത്തിപരി ചയവും അല്ലെങ്കിൽ ബിരുദാന ന്തരബിരുദം. പ്രായം: 35 വയസ്സ് കവിയരുത്.
അപേക്ഷ: തപാലായി അയക്ക ണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്സ്), പ്രോജ ക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011, അവസാന തീയതി: ജൂൺ 5.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ,
- കരാർ, ഒഴിവ്: 2,
- ശമ്പളം: 17,000 രൂപ,
യോഗ്യത: സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് വിജയം DOEACC/DCA, സർക്കാർ, പൊതുമേഖലാ സ്ഥാ പനങ്ങളിൽ ഡേറ്റാ എൻട്രി ജോലിയിൽ രണ്ടുവർഷ പ്രവൃത്തി പരിചയം. കംപ്യൂട്ടറിൽ മണിക്കൂ റിൽ 15,000 കീ ഡിപ്രഷൻ വേഗം വേണം. പ്രായം: 35 വയസ്സ് കവിയരുത്.
അപേക്ഷ: തപാലായി അയക്ക ണം. വിലാസം : ഫിനാൻസ് മാനേജർ (പ്രോജക്ട്സ്), പ്രോജ ക്ട് സെൽ, റീജണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, തിരുവനന്തപുരം -695011,
അവസാന തീയതി: ജൂൺ 5. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.rcctvm.gov.in.