കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇന്‍ഷൂരന്‍സ് മേഖലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ജനറല്‍ ഇന്‍ഷൂരന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഇപ്പോള്‍ Scale-1 Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Assistant Manager പോസ്റ്റുകളിലായി മൊത്തം 85 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 23 മുതല്‍ 2024 ജനുവരി 12 വരെ അപേക്ഷിക്കാ0
official notification ; click here