ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തിയൻ അപ്രന്റീസ് ഷിപ്പ് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രെയിഡുകളിലായി 3093 പേരെയാണ് തിരഞ്ഞെടുക്കുക ഐടിഐക്കാർക്ക് അപേക്ഷിക്കാം.വിവിധ വർക്ഷോപ്പുകളിലും ഡിവിഷനുകളിലും ആയിരിക്കും പരിശീലനം.
ട്രേഡുകൾ
മെക്കാനിക്കൽ/ ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപ്പെൻ്റർ, എം.എം.വി, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി. ആൻഡ്.ജി)/ വെൽഡർ സ്ട്രക്ച റൽ, പെയിൻ്റർ (ജനറൽ), മെഷിനി സ്റ്റ്, ടർണർ, മെറ്റീരിയൽ ഹാൻഡ്ി ങ് എക്യുപ്മെൻ്റ് മെക്കാനിക് കം ഓപ്പറേറ്റർ, ട്രിമ്മർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വയർമാൻ, റിവെറ്റർ, ബ്ലാക്ക് സ്മിത്ത്, കോപ്പാ, വെൽഡർ/ ഗ്യാസ് ആൻഡ് ഇലക്ട്രിക്, മെക്കാ നിക് മെഷീൻ ടൂൾ മെയിന്റനൻ സ്, പ്ലെയിറ്റ് ഫിറ്റർ, ജനറൽ ഫിറ്റർ, സ്ലിങ്ങർ, എം.ഡബ്ല്യു.ഡി. ഫിറ്റർ, പൈപ്പ് ഫിറ്റർ, മെക്കാനിക് മോട്ടാർ വെഹിക്കിൾ. ഓരോ ട്രേഡിലെ യും സംവരണ വിഹിതം ഉൾപ്പെടെ ഒഴിവുകളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
യോഗ്യത: പ്ലസ്ട്ടു സമ്പ്രദായ
ത്തിലുള്ള പത്താംക്ലാസിൽ 50 ശതമാനം മാർക്കോടെ വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. (എൻ.സി.വി.ടി./ എസ്.സി.വി.ടി.)
പ്രായം: 15-24 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷവർഷത്തെയും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാ ക്കറ്റു. ൽ നുസൃത വയസ്സിളവ് ലഭിക്കും. ലടയ അപേക്ഷ സ്വീകരിക്കുന്ന നിർമ്മ അവസാന തീയതി അടിസ്ഥാ നമാക്കിയാണ് പ്രായം കണക്കാക്കുക.
ഫീസ്
വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ള വർ 100 രൂപ ഓൺലൈനായി അടയ്ക്കണം.പത്താംക്ലാസ്, ഐ.ടി.ഐ. മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങളടങ്ങിയ https://rrcnr.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.പ്പിക്കണം.
അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും വിര ലടയാളവും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജനുവരി 11.