Employment Exchange Job Fair 2023 Apply Now

സൗജന്യ മെഗാ തൊഴിൽ മേള ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/തൃശൂർ എംപ്ലോയബിലിറ്റി സെന്റർ, ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് (ഓട്ടോണോമസ്) എച്ച് .ആർ. ഡി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2023 ജൂൺ 23 വെള്ളിയാഴ്ച്ച ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

എസ്. എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാം. 30-ൽ പരം സ്വകാര്യ കമ്പനികളിലായി ആയിരത്തി അഞ്ഞൂറിൽപരം ഒഴിവുകളുണ്ട്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2023 ജൂൺ 23 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 0487 – 2333742, 0487 – 2331016.

Latest Jobs Apply Now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *