Walk in interview for Driver cum attender recruitment 2022 Apply now

കേരള സർക്കാരിന്റെ താൽക്കാലിക ഡ്രൈവർ പോസ്റ്റിലേക്ക് നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു

 തിരുവനന്തപുരം റീജണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ലിമിറ്റഡിലാണ്  യോഗ്യരായ ഉദ്യോഗാർത്ഥികളെ ഡ്രൈവർ പോസ്റ്റിലേക്ക് നിയമിക്കുന്നത്.  പുതിയ വിജ്ഞാപനമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കുക

ഡ്രൈവർ കം ഓഫീസ് അറ്റൻഡ്

  • ഒഴിവുകളുടെ എണ്ണം  : 02
  • ശമ്പളം : മാസം 17000 രൂപ
  • നിയമനം : കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്ക്

 യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം  കൂടാതെ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും HEAVY മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടാകണം  ലൈസൻസ് എടുത്തിട്ട് മൂന്നുവർഷത്തിൽ കുറയാതെ ഉള്ള ഹെവി വെഹിക്കിൾ ലൈസൻസ് എക്സ്പീരിയൻസ് ഉണ്ടാകണം

 പ്രായപരിധി

പരമാവധി 40 വയസ്സുവരെ സംവരണ സമുദായമായ  SC /ST വിഭാഗത്തിന് 45 വയസ്സുവരെയും മറ്റ് OBC വിഭാഗത്തിന് 43 വയസ്സുവരെയും അവസരം

 തിരഞ്ഞെടുപ്പ് രീതി

 2022 ഓഗസ്റ്റ് അഞ്ചിന്  രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12: 30 വരെ നടത്തുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത്  ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ യോഗ്യത പ്രായപരിധി പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും കൂടാതെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കയ്യിൽ കരുതുക ഇന്റർവ്യൂവിൽ പങ്കെടുക്കുവാനുള്ള മേൽവിലാസം തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ യൂണിയൻ ലിമിറ്റഡ് ഹെഡ് ഓഫീസ് ക്ഷീരഭവൻ, പട്ടം തിരുവനന്തപുരം,695004 ഫോൺ നമ്പർ 04712447109

 വെബ്സൈറ്റിൽ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *