കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് & എഞ്ചിനീയേഴ്സ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സൂപ്പർവൈസർ ( S – 1 ഗ്രേഡ് )
- ഒഴിവ് : 3
- ഡിസിപ്ലിൻ : ഇൻഫോർമേഷൻ ടെക്നോളജി , ഫിനാൻസ് , ലീഗൽ
- അടിസ്ഥാന യോഗ്യത : ബിരുദം കൂടെ ഡിപ്ലോമ / PG ഡിപ്ലോമ / LLB
എഞ്ചിൻ ടെക്നീഷ്യൻ ( S – 1 ഗ്രേഡ് )
- ഒഴിവ് : 8
- ഡിസിപ്ലിൻ : മെക്കാനിക്കൽ , ഇലക്ട്രിക്കൽ
- അടിസ്ഥാന യോഗ്യത : ഡിപ്ലോമ
സൂപ്പർവൈസർ ( S – 1 ഗ്രേഡ് )
- നിയമനം : കരാർ
- ഒഴിവ് : 30
- ഡിസിപ്ലിൻ : മെക്കാനിക്കൽ , ഇലക്ട്രിക്കൽ , പെയിന്റ് ടെക്നോളജി , സിവിൽ , നേവൽ ആർക്കിടെക്ചർ , ഇൻഫർമേഷൻ ടെക്നോളജി , അഡ്മിൻ & HR , മെറ്റീരിയൽ മാനേജ്മെന്റ് , ഫർമസി
- അടിസ്ഥാന യോഗ്യത : ബിരുദം കൂടെ ഡിപ്ലോമ / PG ഡിപ്ലോമ / ഡിപ്ലോമ
ഡിസൈൻ അസിസ്റ്റന്റ് ( S – 1 ഗ്രേഡ് )
- നിയമനം : കരാർ
- ഒഴിവ് : 17
- ഡിസിപ്ലിൻ : മെക്കാനിക്കൽ , ഇലക്ട്രിക്കൽ , സിവിൽ
- അടിസ്ഥാന യോഗ്യത : ഡിപ്ലോമ
സാലറി
സാലറി 23800 മുതൽ 83300 വരെ
പ്രായപരിധി :
28 വയസ്സ് ( SC / ST / OBC / PwBD / ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും )
അപേക്ഷ ഫീസ്
വനിത / SC / ST / PWBD : ഇല്ല മറ്റുള്ളവർ : 400 രൂപ ( 71 ബാങ്ക് ചാർജ് )
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 28 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക