Latest Jobs 11/26 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂൾ, മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിൽ പുതുതായി വന്ന തൊഴിൽ വാർത്തകൾ. ഓരോ ജില്ലകളും അതിലെ പ്രധാന തൊഴിൽ വാർത്തകളും ചുവടെ നൽകിയിരിക്കുന്നു

  • ​ഹൗസ്കീപ്പിങ് (ഏഴാം ക്ലാസ് ജയം)
  • ​വെറ്ററിനറി അസിസ്റ്റൻ്റ്
  • ​ഇലക്ട്രീഷ്യൻ (ഐടിഐ/ഡിപ്ലോമ)
  • ​സെന്റർ ഇൻ ചാർജ്
  • ​ലാബ് ടെക്നീഷ്യൻ
  • ​ഇഎംടി (EMT)
  • ​ഫാർമസിസ്റ്റ്
  • ​ഫീമെയിൽ ഫാർമസിസ്‌റ്റ്
  • ​സ്റ്റാഫ് നഴ്‌സ് (ബിഎസ്‌സി നഴ്‌സിങ്/ജിഎൻഎം)
  • ​സ്റ്റാഫ് നഴ്‌സ് – ഐസിയു, ലേബർ റൂം (ബിഎസ്‌സി നഴ്‌സിങ്/ജിഎൻഎം)
  • ​സ്‌റ്റാഫ് നഴ്‌സ് – മെഡിക്കൽ ഐസിയു, എൻഐസിയു
  • ​ഇൻഫെക്‌ഷൻ കൺട്രോൾ നഴ്സ്
  • ​റെസ്പിറേറ്ററി തെറപ്പിസ്‌റ്റ്
  • ​ഫിസിഷ്യൻ അസിസ്റ്റന്റ്
  • ​കായിക അധ്യാപകൻ
  • ​എച്ച്എസ്ടി ഹിന്ദി അധ്യാപകൻ
  • ​എച്ച്എസ്ടി കണക്ക് അധ്യാപകൻ
  • ​ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപകൻ
  • ​എച്ച്എസ്എസ്ടി സുവോളജി അധ്യാപകൻ
  • ​മെഡിക്കൽ ഓഫീസർ
  • ​കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ (എംബിബിഎസ്)
  • ​എക്‌സ്‌പീരിയൻസ്‌ഡ് ജനറൽ പ്രാക്‌ടീഷണർ
  • ​ന്യൂറോളജിസ്‌റ്റ് (എംബിബിഎസ്, എംഡി – ന്യൂറോ മെഡിസിൻ)
  • ​കൺസൽറ്റന്റ് – പീഡിയാട്രിഷ്യൻ, ജനറൽ മെഡിസിൻ

തിരുവനന്തപുരം

  • ​ചാല ഗവ. തമിഴ് HSS ചാല ഗവ. തമിഴ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്എസ്ടി സുവോളജി അധ്യാപക താൽക്കാലിക നിയമനം. അഭിമുഖം നവംബർ 27ന് 10ന്.
  • ​SK ഹോസ്‌പിറ്റൽ കൺസൽറ്റന്റ് (പീഡിയാട്രിഷ്യൻ, ജനറൽ മെഡിസിൻ), മെഡിക്കൽ ഓഫീസർ, എക്‌സ്‌പീരിയൻസ്‌ഡ് ജനറൽ പ്രാക്‌ടീഷണർ, ഇൻഫെക്‌ഷൻ കൺട്രോൾ നഴ്സ്, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സെന്റർ ഇൻ ചാർജ് (മെഡിക്കൽ സെന്റർ, വട്ടിയൂർക്കാവ്), ഇഎംടി, ഫിസിഷ്യൻ അസിസ്റ്റന്റ്. റെസ്യൂമെ ഇ-മെയിൽ ചെയ്യുക. SK Hospital, Edapazhanji, Thiruvananthapuram; 92491 77954; hr.skhospitals@gmail.com.

​ഇടുക്കി

  • ​ഏകലവ്യ സ്‌കൂൾ: അധ്യാപക ഒഴിവ് ഇടുക്കി പൈനാവിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂ‌ളിൽ എച്ച്എസ്ടി ഹിന്ദി, കണക്ക് തസ്തികകളിൽ ദിവസവേതന നിയമനം. ഇന്റർവ്യൂ നവംബർ 24ന് 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഹാജരാകുക. 95397 17834.

എറണാകുളം

  • ​മോറക്കാല സെന്റ് മേരീസ് HSS മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി, കായിക അധ്യാപക സ്ഥിരം ഒഴിവുകൾ. നവംബർ 30 നകം അപേക്ഷിക്കണം. 81370 37655. managersmhss2026@gmail.com.
  • ​തൃക്കാക്കര മുനിസിപ്പൽ കോഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ ന്യൂറോളജിസ്‌റ്റ്: എംബിബിഎസ്, എംഡി (ന്യൂറോ മെഡിസിൻ), 2 വർഷ പരിചയം; കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ: എംബിബിഎസ്, ഒരു വർഷ പരിചയം; സ്റ്റാഫ് നഴ്‌സ്-ഐസിയു ലേബർ റൂം എക്‌സ്പീരിയൻസ്‌ഡ്: ബിഎസ്‌സി നഴ്‌സിങ്/ജിഎൻഎം, 3 വർഷ പരിചയം; ഇലക്ട്രീഷ്യൻ: ഐടിഐ/ഡിപ്ലോമ, 2 വർഷ പരിചയം; ഹൗസ്കീപ്പിങ്: ഏഴാം ക്ലാസ് ജയം, ഒരു വർഷ പരിചയം. നവംബർ 25 നകം സിവി ഇ-മെയിൽ ചെയ്യുക. Thrikkakara MunicipalCo-operative Hospital Society Ltd No. E 993, Kakkanad, Ernakulam; 94962 94339; info@tmchospitals.com.
  • ​ഡോ. സജു പെറ്റ് ഹോസ്‌പിറ്റൽ വെറ്ററിനറി അസിസ്റ്റൻ്റ് (പുരുഷൻ), എക്‌സ്‌പീരിയൻസ്‌ഡ് ഫീമെയിൽ ഫാർമസിസ്‌റ്റ്, ലാബ് ടെക്നീഷ്യൻ. സിവി വാട്‌സാപ്പ് ചെയ്യുക. 73561 49917.

​മലപ്പുറം

  • ​ഇഎംഎസ് മെമ്മോറിയൽ കോഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ റെസ്പിറേറ്ററി തെറപ്പിസ്‌റ്റ്. നവംബർ 26 നകം റെസ്യൂമെ അയയ്ക്കുക. യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ www.emshospital.org.in എന്ന വെബ്സൈറ്റിൽ. EMS Memorial Co-operative Hospital, PB No. 25, Perinthalmanna, Malappuram-679 322; 0493-3276000; hr@emshospital.org.in.

​കോഴിക്കോട്

  • ​IQRAA Hospital സ്‌റ്റാഫ് നഴ്‌സ് (മെഡിക്കൽ ഐസിയു, എൻഐസിയു): ഒരു വർഷ പരിചയം. സിവി ഇ-മെയിൽ ചെയ്യുക. IQRAA International Hospital and Research Centre, Malaparamba, Calicut; 91885 28596; hr@iqraahospital.in.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel